കോതമംഗലം: കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന പോത്ത് ഇടഞ്ഞ് ഓടിയത് ഭീതി പരത്തി. പോത്താനിക്കാട് പുളിന്താനം മാവുടി കവലയിലെ ഇറച്ചി കടയിൽ കശാപ്പുചെയ്യുന്നതിനായി കൊണ്ടു വന്ന പോത്താണ് രാവിലെ 8.30 ഓടെ ഇടഞ്ഞ് ഓടിയത്....
കോതമംഗലം: അടിവാട് ദേശീയ വായനശാലക്ക് സമീപം അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു. ഞായര്‍ രാത്രി എട്ടോടെയാണ് സംഭവം. സ്വകാര്യ കെട്ടിടത്തില്‍ കൂട്ടമായി വാടകക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് ഏറ്റുമുട്ടിയത്. കുത്തിയ ശേഷം...
പോത്താനിക്കാട് : പല്ലാരിമംഗലം പഞ്ചായത്തിലെ 3-ാം വാർഡിലെ നൂറ് കണക്കിനാളുകൾ ഉപയോഗിച്ച് വന്നിരുന്ന കൂറ്റംവേലി – നിരവത്ത് പഞ്ചായത്ത് റോഡ് തകർന്ന് തരിപ്പണമായി. ഒരു വർഷം മുൻപ് ടാറിംങ്ങ് പൂർത്തികരിച്ചതിന് പിന്നാലെ വാട്ടർ...
കോതമംഗലം: കുളത്തിൽ വീണ് മുത്തച്ഛനും ചെറുമകനും മരിച്ചു. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78) ചെറുമകൻ ജെറിൻ (13)എന്നിവരാണ് മരിച്ചത്. രാവിലെ രണ്ട് പേരും കൃഷിയിടത്തിൽ പുല്ലിന് മരുന്ന് അടിക്കാൻ പോയതാണ്. ഇരുവരും...
കോതമംഗലം : പോലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. പോത്താനിക്കാട് കല്ലട ഭൂതപ്പാറ ഭാഗത്ത് ജൻമിയാംകുളം വീട്ടിൽ അരവിന്ദ് ഗോപി (23) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് കർഷക...
കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവുടി എളയക്കാട്ട് വീട്ടിൽ അജയ് മോൻ (39) ആണ് പോത്താനിക്കാട് പോലീസിന്‍റെ പിടിയിലായത്. പ്രതിയെപ്പറ്റി ഇയാളുടെ വീട്ടുകാരോട് മോശമായി പറഞ്ഞതിലുള്ള വിരോധ...
കോതമംഗലം: പോത്താനിക്കാട് മൈലൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മുഹമ്മദ് ഇർഷാദ് (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 27 ന് രാത്രിയാണ് സംഭവം....
കോതമംഗലം: ആമസോൺ പുറത്തിറക്കിയ കഥാ സമാഹാരത്തിൽ സ്ഥാനം പിടിച്ച കോതമംഗലം ശോഭന സ്കൂളിലെ കൊച്ചു കഥാകാരി ആദ്ധ്യാപകരെ കാണാൻ സ്കൂളിലെത്തി. പരീക്കണ്ണി സ്വദേശി കൊമ്പനാതോട്ടത്തിൽ ആൻമരിയ രാജന് ചെറു പ്രായത്തിലെ കഥകളോട് അതീവ...
കോതമംഗലം : പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന് സമ്പൂർണ്ണ വിജയം. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ എല്ലാ കുൽസിത ശ്രമങ്ങളും CPIM...