കോതമംഗലം : പോത്താനിക്കാട്ട്പോസ്റ്റ് ഓഫീസ് മഹിളാപ്രധാന്‍ ഏജന്‍റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി) ഏജന്‍റായിരുന്ന ലില്ലി രവി (58) യെയാണ് പോത്താനിക്കാട് പോസ്റ്റ് ഓഫീസ്ന്...
പൈങ്ങോട്ടൂർ :-ബൈക്കും ബസും തമ്മിൽ കുട്ടിയിച്ചു യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറ കിഴക്കേവട്ടംപുത്തൻപുരയിൽ(കോട്ടേപ്പറമ്പിൽ) അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് കെ.എ (24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ പൈങ്ങോട്ടൂർ ടൗണിലായിരുന്നു അപകടം....
കോതമംഗലം : പഴം-പച്ചക്കറി അടിസ്ഥാന വില പദ്ധതിയിൽ കോതമംഗലത്ത് സംഭരണം പുരോഗമിക്കുന്നു. കീരംപാറ സ്വാശ്രയ വിപണിയിലാണ് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രധാനമായും നേന്ത്രവാഴക്കുലകളാണ് വിപണിയിൽ എത്തുന്നത്. നിലവിൽ...
കോതമംഗലം : റോഡില്‍ വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. പുളിന്താനം പുഞ്ചിറക്കുഴിയില്‍ മാത്യു കോരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്താനിക്കാട് കക്കടാശ്ശേരി കാളിയാര്‍ റോഡില്‍ പുളിന്താനം ഗവ യു...
കോതമംഗലം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പോത്താനിക്കാട് പ്രദേശത്ത് കനത്ത നാശം. പോത്താനിക്കാട് പറമ്പഞ്ചേരി അറക്കക്കുടിയിൽ എ എം അബ്രഹാമിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകി വീണു. ഓടിട്ട...
കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി . വാരപ്പെട്ടി ഏറാമ്പ്ര...
കോതമംഗലം:ലോക്ഡൗൺ കാലത്ത് മുട്ടത്തോടിനുള്ളിൽ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് പോത്താാനിക്കാട് വെട്ടിക്കുഴിയിൽ വീട്ടിൽ ജോണിൻ്റെ മകൻ അജയ് വി ജോൺ. മുട്ട...
പോത്താനിക്കാട്: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പുലിക്കുന്നേപ്പടി , ഈട്ടിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ അരങ്ങേറിയ മോഷണ പരമ്പരകളിലൂടെ നാടിനെ ഭീതിയിലായ്ത്തിയ മോഷ്ടാക്കളെ ചുരുങ്ങിയ ദിവസം കൊണ്ട് അതിവിദഗ്ദമായി പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജനങ്ങളുടെ...
കോതമംഗലം: പോത്താനിക്കാട് പഞ്ചായത്തിൽ 55-)0 നമ്പർ അംഗനവാടിയും,വിമൻ എക്സലൻ്റ് സെൻ്ററും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങുകളിൽ അംഗനവാടിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എംഎൽഎയും,വിമൻ എക്സലൻ്റ്...