Connect with us

Hi, what are you looking for?

All posts tagged "PINDIMANA"

AGRICULTURE

പിണ്ടിമന: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ തലത്തിൽ കാർഷിക സംസ്കാരം ശക്തിപ്പെടുത്തുന്നതിനായി വിത്ത് കൈമാറ്റ കുടം കൃഷിഭവനിൽ സ്ഥാപിച്ചു. പരമ്പരാഗതമായി കർഷകരുടെ കൈവശം അധികമുള്ള...

EDITORS CHOICE

കോതമംഗലം : ശ്രീലങ്കൻ മാജിക് സർക്കിളിന്റെ നൂറാം വാർഷീകത്തിന്റെ ഭാഗമായി നടന്ന അന്തർദേശീയ കൺവെൻഷനിൽ മൂന്നാം സ്ഥാനം കോതമംഗലം പിണ്ടിമന സ്വദേശി കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നുള്ള മെജീഷ്യൻ എന്ന നിലയിൽ കോതമംഗലം പിണ്ടിമന...

CHUTTUVATTOM

പിണ്ടിമന: അയിരൂർപ്പാടത്ത് വീട്ടിനോട് ചേർന്ന് കണ്ടെത്തിയ കൂറ്റൻ അണലിപ്പാമ്പിനെ ഇന്ന് പിടികൂടി. അയിരൂർപ്പാടം സ്വദേശി മുഹമ്മദിൻ്റെ വീടിനോട് ചേർന്നുള്ള സ്ലാബിനടിയിലാണ് അണലിയെ കണ്ടത്. രണ്ട് മൂന്ന് ദിവസമായി അണലി ഈ സ്ലാബിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാർ...

AGRICULTURE

പിണ്ടിമന: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന് കീഴിൽ പതിനേഴ് വർഷമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ജ്യോതി കർഷക വനിതാ സംഘത്തിൻ്റെ...

CHUTTUVATTOM

പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ 2021-22 വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ അവാർഡിന് അർഹരായവരെ പിണ്ടിമന ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പരിധിയിൽ നിന്നും ജില്ലയിലെ മികച്ച കർഷകനായി...

CHUTTUVATTOM

പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ വിഷു – ഈസ്റ്റർ വിപണിക്ക് തുടക്കമായി. പ്രാദേശിക കർഷകരുടെ കാർഷിക ഉല്പന്നങ്ങൾ സംഭരിച്ച് കൃഷിഭവൻ്റെ ഹരിത...

NEWS

കോതമംഗലം : മാലിപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചെങ്കര ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു . ബാങ്ക് പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു....

AGRICULTURE

പിണ്ടിമന : കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുംകാറ്റിലും പേമാരിയിലും പിണ്ടിമന പഞ്ചായത്തിലും ലക്ഷങ്ങളുടെ കൃഷി നാശംസംഭവിച്ചു. മുത്തംകുഴി പള്ളിക്കമാലി എം.വി.ശശിയുടെ തൃക്കാരിയൂർ ഭാഗത്ത് പാട്ടത്തിന് കൃഷി ഇൻഷൂർ ചെയ്ത കുലച്ച എഴുന്നൂറോളം ഏത്തവാഴകൾ...

NEWS

കോതമംഗലം: ദേശീയ പണിമുടക്ക് ദിവസം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചെന്നാരോപിച്ച് സിപിഐ എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ ബിജു പി നായർ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജെയ്സൺ...

AGRICULTURE

പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തയിൽ എത്തിച്ചു കൊണ്ട് മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” പരിപാടിയുടെ...

error: Content is protected !!