കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...
കോതമംഗലം : പിങ്ങിമന പഞ്ചായത്ത് 11-ാം വാർഡിൽ നെടുമലത്തണ്ടിനു താഴ്ഭാഗം, മാലിയിൽ റെജിയുടെ പുരയിടത്തിൽ കെട്ടിയിരുന്ന ആടുകളെ തെരുവ് പട്ടികൾ ആക്രമിച്ചു. മൂന്ന് പട്ടികൾ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ വെളിപ്പെടുത്തുന്നു. ആടിന്...
പിണ്ടിമന : പിണ്ടിമന പഞ്ചായത്തിലെ തകർന്നു പോയ പെരിയാർ വാലി കനാൽ ബണ്ട് റോഡുകൾ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം അധികൃതരോട് ആവശ്യപ്പെട്ടു. പിണ്ടിമന പഞ്ചായത്ത്...
കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...
കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം ഹോസ്പിറ്റൽ ജംഗ്ഷനിൽ കുടിലിങ്ങൽ അബുവിന്റ ഫാമിൽ കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ബയോ ഫ്ലോക്ക് സാങ്കേതികവിദ്യയോടെ സ്ഥാപിച്ചിട്ടുള്ള ഫിഷ് ഫാമിൽ നിന്നും ആദ്യ...
കോതമംഗലം : ദിവസേന 100 കണക്കിന് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്ന ചേലാട്- മാലിപ്പാറ – വെട്ടാംപാറ റോഡ് തകർന്ന് ചെളിക്കുളമായി. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു ചേറും...
കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിത പദ്ധതിയിലൂടെ പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ജൈവ കാർഷിക ഉല്പാദന ഉപാധിയായ ഹരിത കഷായ നിർമ്മാണം...
കോതമംഗലം :- പിണ്ടിമന പഞ്ചായത്തിലെ തണ്ണിത്തോട് പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാലത്തിന് സമീപം ബി ജെ പി ധർണ്ണ സമരം നടത്തുകയുണ്ടായി, ഈ ധർണ്ണ സമരത്തിൽ അധികാരികളുടെ കണ്ണ് തുറക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്...
കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...
കോതമംഗലം: സർക്കാരിൻ്റെ പാഠ്യവിഷയത്തിൽ പ്രഥമ ശുശ്രൂഷ വിഷയം കൂടി ഉൾപ്പെടുത്തുന്നമെന്ന ഏഴാം ക്ലാസ്സുകാരി വിദ്യാർത്ഥിനിയുടെ ആവശ്യം അംഗീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ പിണ്ടിമന ഗവ. യു പി സ്കൂൾ...