പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പരമ്പരാഗത പച്ചക്കറിവിത്തിനങ്ങളുടെ കൃഷിക്ക് പിണ്ടിമന അയിരൂർപ്പാടം പയസ്സ് ഗാർഡനിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു അദ്ധ്യക്ഷത...
കോതമംഗലം: കഴിഞ്ഞ ദിവസം അന്തരിച്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായിരുന്ന ഫാ.സെബി എൽദോയുടെ ഭവനത്തെ യാക്കോബായ സുറിയാനി സഭ ഏറ്റെടുക്കുമെന്ന് സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കാതോലിക്ക അസിസ്റ്റന്റുമായ ജോസഫ്...
കോതമംഗലം : ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയിലെ വൈദികനും അലൈൻ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ വികാരിയുമായ ഫാ. സെബി...
കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയിലെ വൈദീകനായിരുന്ന വലിയകുന്നേൽ ബഹു. സെബി എൽദോസ് കശീശയുടെ ഭൗതീക ദേഹം വെല്ലൂരിൽ നിന്ന് ഇന്ന് വൈകിട്ടോടെ (5/1/2022) കോതമംഗലത്ത് എത്തിക്കും. ഭൗതികശരീരം...
കോതമംഗലം : വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാലിപ്പാറ പള്ളിപടിയിൽ പദയാത്രയുടെ ഫ്ളാഗ് ഓഫ് മുൻ കെ പി സി സി അംഗം കെ...
കോതമംഗലം : പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ ഭരണത്തിൻ്റെ ബലത്തിൽ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ യു ഡി എഫ് പ്രതിഷേധം . പിണ്ടിമനഗ്രാമ പഞ്ചായത്ത് ആസ്ഥാനമായ മുത്തംകുഴിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം...
കോതമംഗലം : അയിരൂര്‍പ്പാടത്ത് ദുരൂഹസാഹചര്യത്തില്‍ ആക്രിവ്യാപാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ശേഷമാണ് റോഡരുകില്‍ മൃതദേഹം കണ്ടെത്തിയത്. പിണ്ടിമന സ്വദേശി കുമ്പശ്ശേരി മൈദീൻ ആണ് കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ നെടുമലത്തണ്ട് -ആനോട്ടുപാറ...
കോതമംഗലം : കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ തിരികെയേൽപിച്ച് അയിരൂർപാടം സ്വദേശികളായ ഫർഹാൻ ബഷീറും യാസിർ അഷ്റഫും നാടിനാകെ മാതൃകയായി . ഇന്ന് രാവിലെ നെല്ലിക്കുഴിയിൽ ട്യൂഷനു പോയി മടങ്ങിവരവെ പിണ്ടിമന...