Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CHUTTUVATTOM

പെരുമ്പാവൂർ : റയോൺപുരം പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കലുങ്കിന്റെ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ റയോൺപുരം...

CHUTTUVATTOM

പെരുമ്പാവൂർ : ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു ഉയർന്ന് വന്ന വിവാദം ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സംഭാവന സ്വീകരിച്ചത്. ഇരിങ്ങോൾ കാവുമായി ബന്ധപ്പെട്ടവർ എന്നാണ് തന്നോട് പറഞ്ഞത്....

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. ഗേൾസ് സ്‌കൂൾ പുതിയ കെട്ടിടം ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ...

CHUTTUVATTOM

പെരുമ്പാവൂർ : വളയൻചിറങ്ങര ഗവ. എൽ.പി സ്‌കൂളിൽ അനുവദിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും ആധുനിക ഫർണ്ണിച്ചറുകളുടെയും ഉദ്‌ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 66 ലക്ഷം...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 28 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 8.27 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇത് കൂടാതെ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന മൂല്യ നിർണ്ണയ റിപ്പോർട്ട് ( ബി.വി.ആർ ) തയ്യാറാക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ റവന്യു വകുപ്പ് മന്ത്രി ഇ....

CHUTTUVATTOM

പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. 3 മാസങ്ങൾ കൊണ്ടാണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസംഗതക്കെതിരെ അവലോകന യോഗത്തിൽ രോഷാകുലനായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. കഴിഞ്ഞ തവണ നടത്തിയ അവലോകന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പാലിക്കുന്നില്ല...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌, കൂവപ്പടി ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അംഗണവാടി പ്രീ സ്കൂൾ കുട്ടികൾക്കുള്ള പോഷകാഹാര മിൽക്ക് പാനീയത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് തല വിതരണോത്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു....

CHUTTUVATTOM

പെരുമ്പാവൂർ : പരിസ്ഥിതി സൗഹാർദ്ദമായ പ്രകൃതി വാതക പദ്ധതി പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് ആദ്യ വട്ട ചർച്ച നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത...

error: Content is protected !!