പെരുമ്പാവൂർ : കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്ത് കിഫ്ബി യിലൂടെ ഏറ്റെടുത്ത റോഡാണ് കീഴില്ലം പാണിയേലി പോര് വരെയുള്ള 16 കിലോമീറ്റർ റോഡ്. നിലവിൽ ഈ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല ....
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കുറുപ്പംപടി – കൂട്ടിക്കൽ റോഡ് ബഡ്ജറ്റ് വർക്ക് 2021- 22 ൽ ഉൾപ്പെടുത്തി ടാറിങ് ജോലികൾ ആരംഭിക്കുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചതായി എൽദോസ് കുന്നപ്പിള്ളി എം എൽ...
പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് മുന്നോടായി 20 ലക്ഷം രൂപ കണ്ടീജൻസി ഫണ്ടായി വകയിരുത്തി ഉത്തരവ് ഇറങ്ങിയായതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു....
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് KSRTC ഗ്രാമ വണ്ടി എന്ന പദ്ധതി ആരംഭിക്കുന്നു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ...
പെരുമ്പാവൂർ : കല്ലിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് രണ്ട് വിഭാഗങ്ങളിൽ ആയി ബഹു നിലകെട്ടിടം നിർമ്മിച്ചത്. പണിതീർത്ത കെട്ടിടം ഉദ്ഘാടനത്തിനു കാത്തു നിൽക്കാതെ...
പെരുമ്പാവൂർ : പുല്ലുവഴി സ്വദേശിയായ അനുഗ്രഹ് വർഗീസ് ഉക്രൈനിൽ നിന്ന് മടങ്ങിയെത്തി. യുദ്ധ സമയം മുതൽ മനസു കൊണ്ടും ഇതര സഹായങ്ങൾക്കൊണ്ടും ഒപ്പമുണ്ടായിരുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കും ടീമിനും നന്ദി പറഞ്ഞു. റഷ്യ...
പെരുമ്പാവൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി (53) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്....
പെരുമ്പാവൂർ : കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ...
പെരുമ്പാവൂർ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. മലയാറ്റൂർ ആലൻവിളയിൽ വീട്ടിൽ പ്രിൻസ് (31) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ജോർജ് തോമസ് എന്നയാൾക്കാണ് കുത്തേറ്റത്. വാഹനം ഓടിയ്ക്കുന്നതുമായി ബന്ധപ്പെട്ട...