കോതമംഗലം: കോവിഡ് വ്യാപനത്താൽ ദുരിതത്തിൽ കഴിയുന്ന ഇടമലയാർ വനമധ്യത്തിലുള്ള ആദിവാസി മേഖലയിലാണ് കാരുണ്യത്തിന്റെ ഇടപെടൽ. ജനവാസ മേഖലയിൽ നിന്നും 10 കിലോമീറ്റർ അകലെ ഇടമലയാർ പദ്ധതി പ്രദേശവും കഴിഞ്ഞ് കാട്ടുപാതയിലൂെടെ എത്തുന്ന താളുംകണ്ടം...
പല്ലാരിമംഗലം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം വിവിധയിനം ഫലവൃക്ഷതൈകൾ മുൻവർഷങ്ങളിലേതുപോലെ തന്നെ സൗജന്യമായ് വിതരണം ചെയ്തു. സോഷ്യൽ ഫോറസ്റ്ററി യിൽ നിന്നും ലഭ്യമായ...
കോതമംഗലം: മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍ കോര്‍പ്‌സ് (എസ്‌വിസി) സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സമ്മാനം നേടി അഭിമാനമായിരിക്കുകയാണ് സീനിയര്‍ എസ്പിസി കേഡറ്റ് ഹിബ അസീസ്. പല്ലാരിമംഗലം ഗവ...
കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ് വിതരണ നടത്തി. വാഴക്കുളം ഫ്രൂട്ട്സ്...
കോതമംഗലം : ജീവിതത്തിനായി ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദമ്പതികള്‍ മാതൃകയായി. പല്ലാരിമംഗലം പിടവൂര്‍ സ്വദേശികളായ ശാന്തിഭവന്‍ വീട്ടില്‍ റിട്ടയർഡ് ജില്ലാ സപ്ലൈസ്...
കോതമംഗലം : ഞായറാഴ്ച ഡിവൈഎഫ്‌ഐ കടവൂര്‍ മേഖല കമ്മിറ്റിയെ തേടിയെത്തിയത് വ്യത്യസ്തമായ ഒരാവശ്യമായിരുന്നു. കോവിഡ് ബാധിതരായി വീട്ടില്‍ കഴിയുന്ന ഒരു കുടുംബത്തിന് തന്റെ ജീവനോപാധിയായ കാലികള്‍ക്ക് പുല്ല് വേണം. ഡിവൈഎഫ്‌ഐ ഹെല്‍പ് ഡസ്‌കിലേക്ക്...
പല്ലാരിമംഗലം : കോവിഡ് വ്യാപനം രൂക്ഷമായ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കാണ് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം നേതൃത്വം നൽകുന്നത്. കോവിഡ് പോസിറ്റീവായ വ്യക്തികൾക്ക് സഞ്ചരിക്കുവാൻ...
പല്ലാരിമംഗലം : കോതമംഗലം മണ്ഡലത്തിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിച്ച ഷിബു തെക്കുംപുറം വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും പല്ലാരിമംഗലം പഞ്ചായത്തിലും വാളാച്ചിറ പ്രദേശത്തും യു.ഡി.എഫിനായി രാപകലില്ലാതെ പണിയെടുക്കുകയും ചെയ്ത വേളയിൽ പ്രദേശത്തെ പ്രാദേശിക എൽ.ഡി.എഫ്.പ്രവർത്തകരുമായി രാഷ്ട്രീയ...