കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന...
കോതമംഗലം : നികുതി ഭികരതക്കെതിരെ, വില കയറ്റത്തിനെതിരെ, ജനവിരുദ്ധ ബജറ്റിനെതിരെ, പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ, സംസ്ഥാനത്ത് ഒട്ടാകെ KPCC യുടെ ആഹ്വാനപ്രകാരം കരിദിനമായി ആചരിക്കുകയാണ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴിയിൽ സായാഹ്ന ധർണ്ണാ സമരം...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും വൻതോതിൽ ഹെറോയിൻ കണ്ടെത്തി. ഇന്നലെ വൈകിട്ട് നെല്ലിക്കുഴി ഭാഗത്ത് നിന്നും പിടികൂടിയ ആസാം സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസ്സാം...
കോതമംഗലം : അഴിമതി നടത്തുന്നതിൽ PHD എടുത്തിട്ടുള്ള സംസ്ഥാന ഇടത് സർക്കാർ അഴിമതി നിറഞ്ഞ നെല്ലിക്കുഴി പഞ്ചായത്തിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഴിമതിയിൽ മുങ്ങി കുളിച്ച നെല്ലിക്കുഴി പഞ്ചായത്ത്...
അശമന്നൂർ : മേതല കോട്ടച്ചിറയിൽ ഹൈക്കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡറുമായി മണ്ണ് മാഫിയ എത്തി മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാർ സ്ഥലത്ത് സംഘർഷം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കുറെ സമയം മണ്ണെടുപ്പ് നിർത്തി വച്ചെങ്കിലും കൂടുതൽ...
കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ലിക്കുഴി സ്വദേശി മരിച്ചു. നെല്ലിക്കുഴി കനാൽ പാലം കാപ്പുചാലിൽ യൂസഫിന്റെ മകൻ ഇബ്രാഹിം ബാദുഷ (25) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുവാറ്റുപുഴ ആരക്കുഴയിൽ വെച്ചാണ് അപകടം....
കോതമംഗലം : നെല്ലിക്കുഴിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കോതമംഗലം പോലീസ് കേസെടുത്തു. നെല്ലിക്കുഴിയിലെ മുസ്ലീം ലീഗ് നേതാവും പൊതുപ്രവർത്തകനുമായ ഷംസുദ്ദീൻ (45 ) നരീക്കമറ്റത്തിൽ (H) ഇരുമലപ്പടി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്....
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി(ചെറുവട്ടൂർ),പിണ്ടിമന(മുത്തംകുഴി) പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.ഇതു...
കോതമംഗലം : നെല്ലിക്കുഴിയിൽ നേരത്തെ തീരുമാനിച്ചിരുന്ന സർവ്വെ പ്രകാരം ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന പഴയ രാജപാതയുടെ ഭാഗമായിട്ടുള്ള റോഡ്ഒഴിവാക്കി, നെല്ലിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും നിലനിൽക്കുന്ന ഫർണ്ണിച്ചർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും കൂടുതൽ നഷ്ടം സൃഷ്ടിക്കുന്ന രാജ്യത്തെ...
കോതമംഗലം : നെല്ലിക്കുഴി പീഡന കേസിൽ FIR രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. നെല്ലിക്കുഴി സ്വദേശിനിയായ യുവതിയേയാണ് പ്രതി വീടിന് സമീപം വച്ച് പീഡിപ്പിച്ചതായി കോതമംഗലം പോലീസിൽ പരാതി...