കുട്ടമ്പുഴ : വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി ആദിവാസി കോളനി നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ആന്റണി ജോൺ...
കോതമംഗലം :- സർക്കാർ സഹായത്തിന് കാത്തുനിന്നില്ല; കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടിയേറ്റ പ്രദേശമായ പന്തപ്രയിലേക്ക് ഉരുളൻ തണ്ണി തോടിനു കുറുകെ ആദിവാസികൾ ചേർന്ന് തൂക്കുപാലം പണിതു. വനാന്തര ഭാഗങ്ങളിലെ ആദിവാസി കുടികളായ വാരിയം...
കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം...
കോതമംഗലം : ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയുടെ സഹകരണത്തോടെ സംയുക്തമായി കാടും കടലും എന്ന പ്രോജക്ടിൻ്റെ ഭാഗമായി ജില്ലയിലെ കുട്ടമ്പുഴ...
കോതമംഗലം: അദാലത്തിന്റെ കരുതൽ; ശോഭനയ്ക്ക് 25 വർഷത്തിനുശേഷം കരമടയ്ക്കാo. സർക്കാർ കൈവിടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ പരാതിയിൽ ഉണ്ടായ പരിഹാരം… ശോഭന വിജയന്റെ വാക്കുകളാണിത്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക്തല അദാലത്തിൽ 25...
കോതമംഗലം :- പൂയംകുട്ടി വനത്തിൽ വച്ച് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55) നാണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ശിവദാസ്,...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, വാരിയം,...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയിൽ കഴിഞ്ഞ രാത്രിയിൽ വീടിൻ്റെ ജനലും വാതിലും അടിച്ചു തകർത്തു. പാലമറ്റത്തിൽ സേവിയാറിൻ്റെ വീട്ടിലാണ് കാട്ടാന ആക്രമണം നടത്തിയത്. സേവിയാറും ഭാര്യ – ആൻസി കഴിഞ്ഞ രാത്രിയിൽ വീട്ടിൽ ഇല്ലാത്തതിനാൽ അപകടം...
കുട്ടമ്പുഴ : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്കേരള കോൺഗ്രസ് (എം ) മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബേബി ഐസക് തടത്തിക്കുടി, കുട്ടമ്പുഴ KTUC മണ്ഡലം പ്രസിഡന്റ് ജോസ് കാവിച്ചേരി, യൂത്ത്ഫ്രണ്ട്...
കുട്ടബുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ആദിവാസി കുടികളിലേക്ക് യാത്രാസൗകര്യത്തിന് , പൂയംകുട്ടി പുഴക്ക് കുറുകെ ബ്ലാവനയിൽ പാലം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി മുതുവാൻ സമുദായ സംഘടന ബ്ലാവന കടവിൽ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത്...