Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

കുട്ടമ്പുഴ  :കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പൂയംകുട്ടി -വെള്ളാരംകുത്തു ചപ്പാത്തും, ബ്ലാവന കടത്തും ആ പ്രദേശത്തെ കൂട്ടായ്മ അംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. കോരിച്ചൊരിയുന്ന മഴ മൂലം...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണoചാൽ ചപ്പാത്ത് വീണ്ടും വെള്ളത്തിനടിയിൽ, ഇന്നലെ കോതമംഗലത്തിന്നു വന്ന വിദ്യാർഥികൾ പൂയംകുട്ടി ചപ്പാത്തിൽ കുടുങ്ങി. മഴക്കാലമായാൽ ഈ പ്രദേശങ്ങളിൽ സ്കൂളിൽ പോകുവാൻ ദുരിതം അനുഭവിക്കുകയാണ് . നിരവതി ആദിവാസി മേഘലകളും...

NEWS

കോതമംഗലം: വര്‍​ഗീയതയ്ക്കെതിരെ അണിചേരുക, എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നുണപ്രചാരണങ്ങള്‍ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം കോതമംഗലം ഏരിയ വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എസ്...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴയിൽ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ്റ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും . കുട്ടമ്പുഴ, അട്ടിക്കളം സ്വദേശി മാളിയേക്കുടി ശിവൻ എന്ന 55 കാരനെയാണ് ഇന്നലെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ...

NEWS

കോതമംഗലം : കനത്ത മഴയെ തുടർന്ന് പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് പാലം മുങ്ങി.ഇതോടെ നിരവധി ആദിവാസി കുടികൾ ഒറ്റപ്പെട്ടു. ഇവിടെയുണ്ടായിരുന്ന വള്ളം കട്ടപ്പുറത്ത് തുടരുന്നു. മഴക്കാലത്ത് സ്ഥിരമായി വെള്ളത്തിനടിയിലാകുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ,കുഞ്ചിപ്പാറ ആദിവാസി കോളനികൾ വൈദ്യുതീകരിക്കുവാൻ 4.07 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ  അറിയിച്ചു.പൂയംകുട്ടി ബ്ലാവനയിൽ നിന്നും പൂയംകുട്ടി പുഴയ്ക്ക്...

EDITORS CHOICE

കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’ അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ  8.30 ന് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി ഓമന ദമ്പതികളുടെ മകൻ ഡെനീഷ് (24)...

CRIME

പെരുമ്പാവൂർ : ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. അറയ്ക്കപ്പടി മേപ്പുറത്തുപടി പുതുപ്പാറക്കാവ് ഭാഗത്ത് ചിറ്റേത്ത്പറമ്പിൽ വീട്ടിൽ വിഷ്ണു (22), കുട്ടമ്പുഴ മാമലക്കണ്ടം ഭാഗത്ത് മറ്റത്തിൽ വീട്ടിൽ നിന്നും ഇപ്പോൾ വളയൻചിറങ്ങര റബർ പാർക്ക് ഭാഗത്ത്...

NEWS

കുട്ടമ്പുഴ: മാമലക്കണ്ടം, എളംബ്ലാശ്ശേരി അഞ്ചുകുടിയിൽ കാട്ടാനക്കൂട്ടം CSI പള്ളി തകർത്തു; ഇന്ന് പുലർച്ചെയാണ് സംഭവം. ഒരാഴ്ചയായി ഈ ഭാഗത്ത് തമ്പടിച്ചിരുന്ന കാട്ടാനകൾ ഇന്ന് പുലർച്ചെയാണ് പള്ളി തകർത്തത്. അനുബന്ധമായി ഉണ്ടായിരുന്ന ടോയ്ലറ്റും, സെമിത്തേരിയും, കാർഷിക...