Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

CHUTTUVATTOM

കുട്ടമ്പുഴ : മഴ പെയ്താല്‍ ചോര്‍ന്നൊലിച്ച് യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ് കുട്ടമ്പുഴയിലെ വെയിറ്റിംഗ്ഷെഡ്. നിരവധി യാത്രക്കാർ ദിവസേന ഉപയോഗിക്കുന്ന കുട്ടമ്പുഴയുടെ ഹൃദയഭാഗത്തുള്ള വെയിറ്റിംഗ് ഷെഡ് ആണ് പരിതാപകരമായ അവസ്ഥയിൽ ഉള്ളത്. വർഷങ്ങളായി മേൽക്കൂര ഓട്ട...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി 9 കേന്ദ്രങ്ങളിലായി ആരംഭിച്ചിട്ടുള്ള അയൽപക്ക പഠന കേന്ദ്രങ്ങളിലേക്ക് ഐ സി റ്റി ഉപകരണങ്ങൾ വിതരണം ചെയ്തതായി ആന്റണി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസിഊരില്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പിണവൂര്‍കുടി അങ്കണവാടിയ്ക്ക് സമീപം മരുതുംമൂട്ടില്‍ സുരേന്ദ്രന്റെ മകള്‍ അപര്‍ണ(15)ആണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലെ ബാത്ത് റൂം വെന്റിലേഷന്‍ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോളനിയിലെ 67 കുടുംബങ്ങളിൽ നിന്നുള്ള വിവിധ ജില്ലകളിലായി വിദ്യാഭ്യാസം...

NEWS

കോതമംഗലം:- കേരളത്തിൻ്റെ അതിജീവനത്തിന് ആദിവാസി സമൂഹത്തിൻ്റെ കൈത്താങ്ങ്. കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ മേട്നാപ്പാറക്കുടി,എളംബ്ലാശ്ശേരിക്കുടി എന്നിവിടങ്ങളിലാണ് ആദിവാസി സമൂഹത്തിന്റെ മാതൃകാപരമായ പിന്തുണയുണ്ടായത്‌. ഒരു പക്ഷേ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ആദിവാസി സമൂഹത്തിൻ്റെ ഇത്തരത്തിലുള്ള ഇടപെടൽ. തങ്ങളുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്ന് വിഴാറായ വട്ടപ്പിളളില്‍ സിന്ധുവിനും കുടുംബത്തിനും സഹായവുമായി എന്റെ നാട്. ഈ വര്‍ഷത്തെ കാറ്റിലും മഴയിലും ഇവരുടെ വീട് പാടെ തകര്‍ന്നു കയറിക്കിടക്കാന്‍...

AGRICULTURE

കോതമംഗലം: ദുരിത പൂർണ ജീവിതത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു ദിവസത്തെ വരുമാനം നൽകി മാതൃകയായി യുവ ക്ഷീര കർഷകരായ അനീഷും ഭാര്യ മിനിയും.ക്ഷീര കർഷകരായ ദമ്പതിമാർ ഒരുപാട് ദുരിതമനുഭവിച്ചാണ് മാമലക്കണ്ടത്ത്...

NEWS

കോതമംഗലം : കോതമംഗലം – തട്ടേക്കാട് റോഡിൽ പുന്നേക്കാട് – കളപ്പാറയ്ക്കു സമീപം തകർന്ന കലുങ്കിന് ശാപമോക്ഷമാകുന്നു. അടിയന്തരമായി തകർന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിനു വേണ്ടി 20 ലക്ഷം രൂപ അനുവദിച്ചതായും, നിർമ്മാണ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുമെന്നും,ആദിവാസി മേഖലകളിൽ 8 അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ 124...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ കട്ടിൽ വിതരണത്തിൽ അപാകതകളെന്ന് ആരോപണം. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ളവരെ വിളിച്ചു വരുത്തി കട്ടിൽ നൽകാതെ കളിയാക്കി വിട്ടെന്നും ആക്ഷേപം. അഴിമതി തുടർക്കഥയായതോടെ യു .ഡി.എഫ് പ്രധിഷേധവുമായി രംഗത്തെത്തി....

error: Content is protected !!