കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം പഴമ്പിള്ളിച്ചാൽ വറവുങ്കൽ പോൾസൺ (59) ആണ് മരിച്ചത്....
കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശഭരിതമാക്കുവാൻ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടവിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.പ്രദേശത്തെ ആദിവാസി...
കോതമംഗലം : കാൽ കുളമ്പിന് മുകളിൽ വെള്ളകുപ്പായം പോലെയുള്ള രോമങ്ങളും , മസ്സിൽ പെരുപ്പിച്ച ശരീര ഭംഗിയും , കൃത്യമായ അളവുകളോടുകൂടിയുള്ള കൊമ്പുകളും, ഉയർന്ന ചെവികളും, ധീരമായ തലയെടുപ്പും ചേർന്നുള്ള വന്യമൃഗത്തെ അടുത്ത് കാണുവാനുള്ള അവസരമാണ്...
കുട്ടമ്പുഴ : കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് വിഭാഗത്തിൽ എറണാകുളം ജില്ലക്കു വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മാമലക്കണ്ടത്തിന്റെ അഭിമാനതാരം ആനന്ദ് മനോജിന് നാടായ മാമലക്കണ്ടത്ത് എത്തിയപ്പോൾ DYFI...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടികവർഗ്ഗക്കാർക്ക് ജനന സർട്ടിഫിക്കറ്റ് പട്ടികവർഗ്ഗ പ്രൊമോട്ടർമാർ, ഹെൽത്ത് പ്രൊമോട്ടർമാർ എന്നിവർ മുഖേന ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായി ബഹു:എസ് സി/എസ് റ്റി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു....
കോതമംഗലം: കുട്ടമ്പുഴയിൽ സ്കൂൾവളപ്പിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കുട്ടമ്പുഴ ടൗണിന്റെ സമീപത്തുള്ള ഉരുളൻതണ്ണി റോഡിലുള്ള വിമല പബ്ലിക് സ്കൂളിലാണ് ആനക്കൂട്ടം എത്തിയത്. സ്കൂൾ മതിൽക്കെട്ടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആനകൾ എത്തിയത്. അതുവഴി...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്നും ബഹു:വനം...
കോതമംഗലം: ജോലി ചെയ്യുന്നതിനിടെ ഇടമലയാർ പവർഹൗസിലെ ജീവനക്കാരൻ മരണമടഞ്ഞു. മൂവാറ്റുപുഴ കടാതി പുളിയന്മല ചാലിൽ പുത്തൻപുര വിവേക് (34 )ആണ് മരിച്ചത്. രാവിലെ ഒൻപത് മണിക്കാണ് സംഭവം നടക്കുന്നത്. ജീവനക്കാരോട് ഒപ്പം ജോലി ചെയ്യുന്നതിനിടെ പെട്ടന്ന്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും വനാവകാശ രേഖ ലഭ്യമാക്കുമെന്ന് ബഹു: പട്ടികജാതി/വർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ...
അനന്ദു മുട്ടത്തു മാമലക്കണ്ടം കുട്ടമ്പുഴ : കോതമംഗലത്തെ ഏറ്റവും വലിയ മലനിരകളിൽ ഒന്നായ പിണവൂർകുടി തേൻനോക്കി മലയിൽ നിന്നുള്ള ഇടമലയാർ ഡാം വ്യൂ സഞ്ചാരികളുടെ മനം കവരുന്നു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി...