Connect with us

Hi, what are you looking for?

NEWS

മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തും : ആദിവാസി മേഖലയിൽ 8 അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുക്കും – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം : കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുമെന്നും,ആദിവാസി മേഖലകളിൽ 8 അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ 124 കുട്ടികൾക്കായി 8 അയൽപക്ക പഠന കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്.

തേര,ഉറിയംപട്ടി,കുഞ്ചിപ്പാറ മുകൾ ഭാഗം,തലവെച്ച പാറ, മാണിക്കുടി, മീൻകുളം, മാപ്പിളപ്പാറ, വെള്ളാരംകുത്ത് മുകൾ ഭാഗം എന്നിവിടങ്ങളിലാണ് അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി 8 അയൽപക്ക പഠന കേന്ദ്രങ്ങളിലേക്കും ലാപ്ടോപ്പ്, പ്രൊജക്ടർ,പരിശീലന സാമഗ്രികൾ എന്നിവ ലഭ്യമാക്കുമെന്നും എം എൽ എ അറിയിച്ചു.

 

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...