ലടുക്ക കുട്ടമ്പുഴ. കോതമംഗലം : തട്ടേക്കാട് പാലത്തിനും പുന്നേക്കാട് കളപ്പാറക്കും ഇടയ്ക്കുള്ള മാവീന്‍ചുവട്ടിലെ പുതിയതായി പണികഴിപ്പിച്ചിട്ടുള്ള കലുങ്കിന്റെ സെെഡിലുള്ള റോഡ് കുഴിഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നു. 20 ലക്ഷം രൂപമുടക്കി പുതിയതായി പണികഴിപ്പിച്ച കലുങ്ക്...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് തട്ടേക്കാട് യു പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമ...
കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് രണ്ടേകാൽ കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച ടൗൺ ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സ്വന്തമായി ടൗൺ ഹാളുള്ള താലൂക്കിലെ ഏക പഞ്ചായത്താണ് കുട്ടമ്പുഴ. പഞ്ചായത്ത് പ്രസിഡൻ്റ്...
കുട്ടമ്പുഴ : കൊറോണ പ്രതിജ്ഞ ചൊല്ലി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വ്യാപാരി വ്യവസായികളും പൊതുജനങ്ങളും പങ്കെടുത്തു. സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ്...
കോതമംഗലം : കാലവർഷക്കെടുതിയെ തുടർന്ന് ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശനം നടത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ 3 ൽ റീസർവ്വേ നമ്പർ 431 ൽപെട്ടതും കുത്തക പാട്ടത്തിന് നല്കിയിരുന്നതുമായ പൂയംകുട്ടി പ്രദേശത്തെ11 ഏക്കർ 39 സെൻ്റ് സ്ഥലത്ത് 15...
കോതമംഗലം: അതി ശക്തമായ മഴയിൽ കുട്ടമ്പുഴ അട്ടിക്കളത്ത് വീട്ടുമുറ്റത്ത് വലിയ ഗർത്തം രൂപപ്പെട്ടു. 4 വർഷത്തോളം പ്രായമുള്ള മാവ് പൂർണ്ണമായും കാണാൻ പറ്റാത്ത രീതിയിൽ മണ്ണിനടിയിലായി. വി എ എഫ് പി സി...
കോതമംഗലം : എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമലയാർ ഗവ യുപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികൾക്കുവേണ്ടി...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ 14 വാർഡായ -ഉരുളൻതണ്ണിയിൽ കാട്ടാന വീട് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മേരീ ചാക്കോ പുത്തൻപുരയ്ക്കൽ എന്ന വിധവയായ സ്ത്രീയുടെ വീട് കാട്ടാന തകർത്തത്. വീടിന്റെ മേൽക്കൂരയിലേക്ക് കൗങ്ങുകൾ...