കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണാസമിതിയെ അപകീർത്തി പെടുത്താൻ ഇടതുപക്ഷം നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി അഗസ്റ്റിന്റെ അദ്യക്ഷതയിൽ...
കോതമംഗലം :- കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി ഹൈസ്കൂൾ,പിണവൂർക്കുടി ട്രൈബൽ ഹൈസ്കൂൾ എന്നീ സ്കൂളുകൾ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
കുട്ടമ്പുഴ : കൃഷിയിടങ്ങളിൽ വാനരപ്പട അഴിച്ചുവിടുന്ന ശല്യം കാരണം കൃഷി ചെയ്ത് ഉപജീവനം നടത്താനാകാതെ വലയുകയാണ് കുട്ടമ്പുഴയിലേയും സമീപ പ്രദേശങ്ങളിലെയും കർഷകർ. നാണ്യവിളകൾ കൂട്ടമായെത്തുന്ന കുരങ്ങുകൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയോടെയാണ് കർഷകൻ തന്റെ പ്രഭാതം...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹൗസിലെത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ പന്തപ്ര കോളനിയിലെ സാധ്യതകൾ തേടുന്നു. വാരിയം , ഉറിയംപെട്ടി ഊരുകളിലെ സ്ഥിതി വളരെ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ആലുവ മൂന്നാർ രാജാപാതമായി ബന്ധപ്പെട്ട് കോതമംഗലം എം.എൽ.എ ആന്റണി ജോൺ നൽകിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കൊടുത്ത മറുപടി കത്ത് ജനങ്ങളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്....
കോതമംഗലം: കാടിന്റെ മക്കളുടെ കഷ്ടപ്പാടുകൾക്ക് അറുതിയില്ലയെന്ന് വേണം പറയാൻ.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അതി വസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. അടിസ്ഥാന വികസനകാര്യത്തിൽ പിന്നോക്കവും.6ഓളം ആദിവാസി ഊരുകളിലായി 600 കുടുംബങ്ങൾ സ്ഥിതി ചെയ്യുന്ന...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : പതിനേഴു വർഷങ്ങളായി കാടിന്റെ മക്കൾക്ക് വിദ്യ പകർന്നു നൽകാൻ യാതനകൾ സഹിച്ചും, പുഴയും കാടും താണ്ടി ഏകാധ്യാപക വിദ്യാലയത്തിൽ എത്തുന്ന ജയ ടീച്ചറുടെ കരുതലിനെ വർണ്ണിക്കാൻ...
കോതമംഗലം: കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വീട്ടു വളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷിയുടെ കോതമംഗലം നിയോജക മണ്ഡലത്തിലെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ഞായപ്പിളളി മണ്ണാത്തി പാറയ്ക്കൽ വീട്ടിൽ...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സുസ്ഥിര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആനക്കയം സൗന്ദര്യവൽക്കരണത്തിൻ്റെ ഉദ്ഘാടനം നടന്നു. ആനക്കയത്തെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചു പ്രാദേശിക ജനങ്ങൾക്ക് അധിക വരുമാനം...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ എത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ ഹൈക്കോടതിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് തരണമെന്നും കുട്ടികൾക്കുള്ള വിദ്യാഭ്യാസവും,...