Connect with us

Hi, what are you looking for?

All posts tagged "KOTTAPPADY"

CHUTTUVATTOM

കോതമംഗലം : പാനിപ്രയിൽ P.H പരീത് പാറേക്കാട്ട്, പാനിപ്ര എന്ന ആളുടെ ഉടമസ്ഥതയിലുള്ള “വിൻ പ്ലൈവുഡ്” എന്ന കമ്പനിയിൽ ഇന്ന് വെളുപ്പിന് 02.30ന് തീപിടുത്തം ഉണ്ടായി. കോതമംഗലം നിലയത്തിൽ നിന്നും രണ്ട് യുണിറ്റ്...

CRIME

കോതമംഗലം : ആനവാൽ മോതിരം ഉണ്ടാക്കുവാനായി ചെരിഞ്ഞ കാട്ടാനയുടെ രോമം എടുത്ത യുവാവിനെതിരെ നടപടി. കഴിഞ്ഞ ദിവസം കോട്ടപ്പടി കുളങ്ങാട്ടുകുഴിയിലെ കൃഷിയിടത്തിൽ ചെരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമം പിഴുതെടുത്ത മാലിപ്പാറ കുന്നപ്പിള്ളിയിൽ ബിജുവിനെയാണ്...

NEWS

കോട്ടപ്പടി 11 -ാം വാർഡ് പൗരസമിതി കോട്ടപ്പടി : കഴിഞ്ഞ ഒന്നര വർഷമായി ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന അനാസ്ഥമൂലം എല്ലാ വിഭാഗം ജനങ്ങളും കോട്ടപ്പടി- തുരങ്കം റോഡിൻ്റെ ശോചനീയാവസ്ഥ മൂലം പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു....

EDITORS CHOICE

കോതമംഗലം :- കോതമംഗലം താലൂക്കിലെ വനത്തിനോട് ചേർന്നുള്ള ഒരു പ്രദേശമാണ് കുളങ്ങാട്ടുകുഴി. നവംബർ പതിനഞ്ചു ഞായറാഴ്ചയിലെ പ്രഭാതം കുളങ്ങാട്ടുകുഴിയിലെ നാട്ടുകാർക്ക് വിഷമകരമായ ഒരു ദൃശ്യമാണ് സമ്മാനിച്ചത്. കൊമ്പും കുത്തി വീണു, കൃഷിസ്ഥലത്തു ചെരിഞ്ഞ...

NEWS

കോട്ടപ്പടി : കുളങ്ങാട്ടുകുഴിയിൽ കാട്ടാന ചത്ത നിലയിൽ കണ്ടെത്തി. കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് യാക്കോബായ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പാടത്താണ് ഞായറാഴ്ച രാവിലെയോടെ കാട്ടാന മുക്ക് കുത്തി വീണു ചത്ത നിലയിൽ...

NEWS

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുന്നത്തെപ്പീടിക – ഇറമ്പത്ത് റോഡ്,പാനിപ്ര – സൊസൈറ്റിപ്പടി – നൂലേലി ക്ഷേത്രം റോഡ്,മൂന്നാം തോട് – സലഫി നഗർ –...

NEWS

കോതമംഗലം :കിടപ്പുരോഗികൾക്ക് സ്വാന്തനമായി അഡ്വ :ഡീൻ കുര്യാക്കോസ് എംപി യുടെ പ്രാദേശിക വികസന പദ്ധതിയിൽ നിന്നും കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മുപ്പത്തിയേഴ് ലക്ഷം രൂപയും,ഭിന്നശേഷി സൗഹൃദ ഹൈടെക് ടോയ്‌ലറ്റ് നിർമ്മാണത്തിന് ഒരു ലക്ഷത്തി നാൽപതിനായിരം രൂപയും...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. ദിവസവേദനടിസ്ഥാനത്തിലാണ് നിയമനം. ഇ മാസം 15 – ന് മുൻപ് കുടുംബരോഗ്യകേന്ദ്രത്തിൽ നേരിട്ടോ [email protected] ഈ – മെയിലിലോ അപേക്ഷിക്കണം. ഫോൺ...

NEWS

കോതമംഗലം: കോട്ടപ്പടി വില്ലേജ് ഓഫീസർക്കും മറ്റൊരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസ് അടച്ചിട്ടുള്ളതാണ്. രണ്ടു ദിവസങ്ങൾക്കു ശേഷം ഓഫീസ് അണുവിമുക്തമാക്കി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന്...

error: Content is protected !!