Connect with us

Hi, what are you looking for?

All posts tagged "KOTHAMANGALAM MUNICIPALITY"

CHUTTUVATTOM

കോതമംഗലം നഗരത്തെ മുഴുവൻ ഇരുട്ടിലാക്കിക്കൊണ്ട് പ്രവർത്തന രഹിതമായ വഴിവിളക്കുകളും അതുമൂലം ഉണ്ടാകാവുന്ന അപകടങ്ങളും കണക്കിലെടുത്ത് ഇതുവരെയും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ തയ്യാറാകാത്ത മുനിസിപ്പൽ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം...

NEWS

കോതമംഗലം: ആരോഗ്യ വിഭാഗം കോതമംഗലത്ത് ഭക്ഷണശാലകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെയും, വൃത്തിഹീനമായും നടത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ ഷവർമ പദ്ധതിയുടെ ഭാഗമായി കോതമംഗലം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിലെ സ്ത്രീകളുടെ ശൗചാലയം അടച്ച് പൂട്ടിയതിൽ പ്രതിഷേധിച്ചും കാരാറുകാരൻ നീതി പാലിക്കണമെന്നും അവശ്യപ്പെട്ട് മഹിളാ സംഘം മണ്ഡലം കമ്മിറ്റിയും എ ഐ വൈ എഫ് മണ്ഡലം...

NEWS

  കോതമംഗലം: കോതമംഗലം മാവേലി സൂപ്പർ സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കോതമംഗലം മാവേലി സൂപ്പർ സ്റ്റോർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഭദ്രദീപം തെളിയിച്ചു.മുനിസിപ്പൽ വൈസ്...

NEWS

കോതമംഗലം : ആൻ്റണി ജോൺ എം എൽ എ യും കോതമംഗലം നഗരസഭ സ്ഥിരം സമതി ചെയര്‍മാന്‍ കെ വി തോമസും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാഴം രാവിലെ...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷൻ കെ വി തോമസ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്നില്‍ നടത്തിയ ധർണ്ണ രാഷ്ട്രീയ പ്രേരിതവും വാസ്തവ വിരുദ്ധവുമാണന്ന് നഗരസഭ ചെയർമാൻ...

NEWS

കോതമംഗലം : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റതിനേ തുടര്‍ന്ന് ഡിഎംഒ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പരിശോധന നടത്തിയത്. കോതമംഗലം മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ...

NEWS

കോതമംഗലം: നഗരസഭ ഭരണം ഒരു വർഷം പൂർത്തിയായ ദിവസം തന്നെ പ്രതിഷേധ സമരവുമായി പ്രതിപക്ഷം രംഗത്ത് വന്നത് അപഹാസ്യവും ജനദ്രോഹ നടപടിയുമാണന്ന് നഗരസഭ ചെയർമാൻ കെ കെ ടോമി. കഴിഞ്ഞ 10 വർഷകാലമായി...

NEWS

കോതമംഗലം: കാൻസൽ കാൻസർ ക്യാമ്പെയിന് കോതമംഗലം മുനിസിപ്പാലിറ്റിയിൽ തുടക്കമായി. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോതമംഗലം മുനിസിപ്പാലിറ്റിയുടേയും എം ബി എം എം എച്ച് – കാർക്കിനോസ് കമ്യൂണിറ്റി...

AUTOMOBILE

കോതമംഗലം : കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണം ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയുടെ മാലിന്യ നീക്കത്തിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനം നിരത്തിലിറക്കി. ഇന്ന് നഗരസഭ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽ നഗരസഭ ആരോഗ്യ കാര്യ...

error: Content is protected !!