കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ...
കോതമംഗലം :- തങ്കളത്ത് വീടിനോട് ചേർന്ന് സംരക്ഷണ മതിലിലൊളിച്ച കൂറ്റൻ മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടി. തങ്കളത്തിന് സമീപം എച്ചിത്തൊണ്ട് റോഡിലുള്ള മോണിയുടെ വീടിനോട് ചേർന്നാണ് കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടത്. വീടിൻ്റെ പിറകിൽ...
കോതമംഗലം : മാധ്യമ രംഗത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ച കോതമംഗലത്തെ മുതിർന്ന പത്രപ്രവർത്തകനായ ജോഷി അറക്കലിന് പുരോഗമന കലാസാഹിത്യ സംഘം പുരസ്‌കാരം നൽകി ആദരിച്ചു. 1996 നവംബർ 20 ന് കേരള ടൈംസിൻ്റെ കോതമംഗലം...
കോതമംഗലം :കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബസംഗമവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് വിഭാഗത്തിലേക്കുള്ള ഉപകരണങ്ങൾ...
കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിതാ വിങ് പ്രവർത്തനോൽഘാടനം തഹസീൽദാർ റേച്ചൽ കെ വര്ഗീസ് നിർവ്വഹിച്ചു. വനിതാ വിങ് പ്രിസിഡന്റ് ആശാ ലില്ലി തോമസ്...
കോതമംഗലം :- കോതമംഗലം നഗരസഭയിൽ കേരളോത്സവം ‘ആരവം 2022’ സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ കേരളോത്സവം ഉദ്ഘാടനം ചെയ്തു.യൂത്ത്...
കോതമംഗലം :- ഇന്നലെ രാത്രിയിൽ 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോതമംഗലം എക്സ്സിന്റെ പിടിയിലായി. തങ്കളം ഭാഗത്ത് അമർത്തി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ...
കോതമംഗലം : കോതമംഗലം തങ്കളത്തെ കള്ളുഷാപ്പിൽനിന്നു വിദ്യാർഥികൾ യൂണിഫോമിൽ ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനെ തുടർന്നു വിവാദത്തിലായ തങ്കളം ബൈപാസിലെ ഷാപ്പിന്റെയും ഈ ലൈസൻസിയുടെ തന്നെ കീഴിലുള്ള കോതമംഗലം...
കോതമംഗലം: കോതമംഗലം നഗരത്തെയാകെ ആവേശത്തേരിലാക്കി നവംബർ 19, 21, 22,23 തീയതികളിലായി, സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നിരുന്ന ഉപജില്ല കലാമേള സമാപിച്ചു. 97 വിദ്യാലയങ്ങളിൽ നിന്നും 4500 കുട്ടികൾ പങ്കെടുത്ത മേള...
കോതമംഗലം: – ബോധി നാടക മത്സരത്തിന് കോതമംഗലത്ത് തിരിതെളിഞ്ഞു; വിദ്യാർത്ഥികൾക്കായി ഇന്ന് കോഴിപ്പോര് അരങ്ങേറി. കോതമംഗലം ബോധി കാലാ സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൻറെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി...