കോതമംഗലം: റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയ്ക്കു മുമ്പിൽ നഗ്നത പ്രദർശിപ്പിച്ചയാൾ പിടിയിൽ . കോതമംഗലം കീരമ്പാറ പൊക്കയിൽ വീട്ടിൽ ഷാജി എൽദോസ് (50) നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പക്ടർ എം.ഡി ബിജുമോന്റെ നേതൃത്വത്തിൽ...
കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ക്യഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളു ക്യഷി യിലേയക്ക് പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ...
കോതമംഗലം: പുന്നേക്കാടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ഇന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. പുന്നേക്കാട് ജംഗ്ഷനു സമീപമുള്ള പുരയിടത്തിൽ കന്നാര തോട്ടത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് മലമ്പാമ്പിന ആദ്യം കണ്ടത്....
കോതമംഗലം: മാതൃകാ കർഷകനായ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് V.C ചാക്കോയുടെ നാടുകാണിയിലെ കൃഷിയിടത്തിൽ കൃഷിയിറക്കി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സഹപ്രവർത്തകരും ഉദ്യോഗസ്ഥരും കൃഷിയിൽ പങ്കാളികളായി. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാകുന്നതിന് മുമ്പും ഇപ്പോഴും മുഴുവൻ...
കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞു അന്യ സംസ്ഥാ തൊഴിലാളി മരിച്ചു. കോതമംഗലം സ്കൂബ ടീം സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ആസാം...
കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും പഞ്ചായത്തിലെ വനയോരമേഖലയിലുണ്ടാകുന്ന വന്യ ജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നും സി പി ഐ കീരംപാറ...
കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പെരിയാറിന് കുറുകെ കോൺക്രിറ്റ് പാലം നിർമ്മിക്കാൻ സാധ്യതാ പഠനം ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നത് ഇപ്പോൾ ഇഞ്ചത്തൊട്ടി കടവില്‍ പെരിയാറിന് കുറുകെയുള്ള തൂക്കുപാലമാണ്.കാല്‍നട മാത്രമാണ് ഇതുവഴി സാധ്യമാകുന്നത്.വന്യമൃഗങ്ങള്‍...
കോതമംഗലം :- കോതമംഗലം മണ്ഡലത്തിലെ കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസ് മെയ് 7 ന് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.സർക്കാരിന്റെ സ്മാർട്ട്...
കോതമംഗലം : കോതമംഗലം – പുന്നേക്കാട് റോഡിൽ ഊഞ്ഞാപാറ, പഴയ നിർമൽ ഗ്രാം പ്ലാന്റിന് സമീപം കാറുകൾ കൂട്ടിയിടിച്ചു . കോതമംഗലത്ത് നിന്ന് പുന്നെക്കാടിന് പോകുകയായിരുന്ന കാറും, കുട്ടമ്പുഴ ഭാഗത്തു നിന്ന് മുവാറ്റുപുഴക്ക്...