കീരംപാറ : വെളിയേൽചാലിൽ ഫാം ഹൗസിന്റെ മീൻ കുളത്തിനോട് ചേർന്ന് വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് പിടികൂടി . പാമ്പിനെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പുന്നേക്കാട് ഫോറെസ്റ് ഓഫീസിലെ BFO. P.R. Shree Kumar നെ...
കോതമംഗലം: വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയുടെ മുന്നിലായി നവീകരിച്ച പ്രവേശന കവാടത്തിന്റെ വെഞ്ചരിപ്പും വെയ്റ്റിങ് ഷെഡ്ഡിന്റെ ഉദ്ഘാടനവും നടത്തി.വെയ്റ്റിങ് ഷെഡ്ഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും നവീകരിച്ച പ്രവേശന കവാടത്തിന്റെ...
കോതമംഗലം : കീരംപാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽ തട്ടേക്കാട് കൂട്ടിക്കൽ താമസിക്കുന്ന ചിറമ്പാട്ടു രവിയുടെ ഭാര്യ തങ്കമ്മക്ക് കാട്ടുപന്നിയുടെ ആക്രമണം. ഞായറാഴ്ച വൈകിട്ട് നാലരയോടെ പറമ്പിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെ പാഞ്ഞുവന്ന കാട്ടുപന്നി തങ്കമ്മയെ കുത്തി വീഴ്ത്തുകയായിരുന്നു....
കോതമംഗലം: മൂവാറ്റുപുഴ സി.ഐയായിരുന്ന എം.കെ സജീവ് കുറുപ്പംപടി സി.ഐയായി ചുമതലയേറ്റു. മുൻപ് കണ്ണൂർ പാനൂർ, കോഴിക്കോട് നല്ലളം, ചാവക്കാട്, മണ്ണാർക്കാട്, കാട്ടൂർ, എന്നിവിടങ്ങളിൽ സി.ഐയായി ചുമതല നിർവ്വഹിച്ചിട്ടുണ്ട്. കണ്ണൂർ ചൊക്ലി ഷീജ വധകേസിലെ പ്രതിയെ മണിക്കൂറുകൾക്കകം...
കോതമംഗലം : കോതമംഗലം സെന്റ്. ജോൺസ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും,റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപോളിസിന്റെയും ആഭിമുഖ്യത്തിൽ സ്ഥലവും വീടും ഇല്ലാത്ത 4 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. മാലിപ്പാറ സൊസൈറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ...
കോതമംഗലം :കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ല സമിതി രൂപീകരണവും, ബഫർ സോൺ പ്രതിഷേധ സമ്മേളനവും തട്ടേക്കാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളി പാരിഷ് ഹാളിൽ നടന്നു. സമിതി കേന്ദ്ര കമ്മിറ്റി...
കോതമംഗലം : പാലമറ്റം പാലക്കാടൻ വർക്കി മത്തായി (80) നിര്യാതനായി. സംസ്കാരം നാളെ ( ഓഗസ്റ്റ് 13 ശനിയാഴ്ച ) രാവിലെ 9:30 ന് കൊണ്ടിമറ്റം ചാപ്പലിന് സമീപമുള്ള ഭവനത്തിൽ ആരംഭിച് 10:45 ന് കോതമംഗലം...
കോതമംഗലം : അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും പദ്ധതിക്ക് തുടക്കമായി.പോഷക ബാല്യം പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം കീരംപാറ പഞ്ചായത്തിലെ പറാട് 83-ാം നമ്പർ അങ്കണവാടിയിൽ ആൻ്റണി ജോൺ...
കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന സപ്ലെകോ മാവേലി സ്റ്റോർ ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽപുതിയ കെട്ടിടത്തിലേക്ക് മാറ്റി മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തണമെന്നും കോതമംഗലം മുനിസിപ്പാലിറ്റിയിലെ സപ്ലൈ കോ സൂപ്പർമാർക്കറ്റിന്റെ പണി പൂർത്തിയായി...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ഇഞ്ചത്തൊട്ടി പാലം നിർമ്മാണത്തിനു വേണ്ടി സമർപ്പിച്ചിരുന്ന 5.9 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി നല്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി...