കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ അംബേദ്കർ കോളനി നിവാസികളുടെ ആഗ്രഹത്തിന് പൂർത്തീകരണമായി.കോളനി നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അംബേദ്കർ കോളനി റോഡ്.വർഷങ്ങളായി ദുഷ്കരമായി കിടന്ന അബേദ്കർ കോളനി റോഡിൻ്റെ പൂർത്തീകരണമാണ് ഇപ്പോൾ സാധ്യമായത്....
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വട്ടമുടി എസ് സി കോളനിയിൽ കുടിവെളള പദ്ധതിയുടെയും, റോഡിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പാലമറ്റം ഗവൺമെൻ്റ് എൽ പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ,ബ്ലോക്ക്...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മണ്ഡലത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം ബസ്...
കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി പാലമറ്റം ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്...
കോതമംഗലം: കീരംപാറ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സി ഐ റ്റി യു വിൻ്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വരുന്ന ഓണഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി ഈ വർഷം ഏറ്റവും കൂടുതൽ ഫണ്ട് നിക്ഷേപിച്ച...
കോതമംഗലം : യൂ.സീ ( USEA Universal Service Environmental Association ) എറണാകുളം ജില്ലാ ട്രെഷറർ ആയി ജോമോൻ പാലക്കാടൻ തിരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം മാർ തോമ ചെറിയ പള്ളി ഇടവക അംഗമായ...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ ഒരു കോടി രൂപ മുടക്കി നവീകരിച്ച കീരംപാറ പഞ്ചായത്തിലെ ഏറുപുറം എസ് സി കോളനിയുടെ ഉദ്ഘാടനം ബഹു:പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ...
കോതമംഗലം : കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ ടാങ്കിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു. ഇന്ന് രാവിലെ 10.15 യോടെയാണ് അപകടം നടന്നത്. ചേലാട് റോസ് ഗാർഡനിൽ മേക്കാമാലിൽ പരേതനായ മാത്തുക്കുട്ടി മകൻ എം. എം...
കോതമംഗലം : കീരംമ്പാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019-2020 അധ്യായന വർഷത്തിൽ SSLC സ്റ്റേറ്റ്,CBSE പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മോമന്റോ നൽകി ആദരിച്ചു. ഇടുക്കിയുടെ ബഹുമാന്യനായ...