Connect with us

Hi, what are you looking for?

All posts tagged "KAVALANGAD"

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രികൽ എന്നീ ഡിപ്പാർട്മെന്റുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ തസ്തികളിലേക്ക് അപേക്ഷ...

CHUTTUVATTOM

കവളങ്ങാട് : നെല്ലിമറ്റത്ത് അന്തരിച്ച വിപിൻ കെ.കെ.(32) കുടുംബ സഹായ നിധി രൂപീകരണ യോഗം നടത്തി. ഹൃദയാഘാദത്തെ തുർന്ന് വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച ഭാര്യയും പറക്കമുറ്റാത്ത നാല് പിഞ്ച് കുഞ്ഞുങ്ങളും (...

CHUTTUVATTOM

കവളങ്ങാട് :  എച്ച്.എം.എസ്. ട്രേഡ് യൂണിയൻ നെല്ലിമറ്റം മേഖലാ കമ്മറ്റി പ്രസിഡൻ്റായിരുന്ന അന്തരിച്ച സഖാവ് ഷാമോൻ കാസിം അനുസ്മരണ സമ്മേളനം നെല്ലിമറ്റം കോളനിപ്പടിയിൽ വച്ച് നടത്തി.അനിൽ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ വച്ച് നടന്ന അനുസ്മരണ...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം നാടുകാണിയിൽ ഓട്ടോറിക്ഷക്ക് തീപിടിച്ചു; വൈകിട്ടായിരുന്നു സംഭവം. കോതമംഗലം നാടുകാണി തോണികണ്ടം എന്ന സ്ഥലത്ത് ഷാന്റി കണ്ണാടൻ എന്നയാൾ വാടകക്ക് നല്കിയിരുന്ന വീടിന്റെ പുറക് വശത്തെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ആപേ...

NEWS

കവളങ്ങാട്:  വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി നടത്തിയ നിർമ്മാണം വെള്ളത്തിലായി, അശാസ്ത്രീയമായ രീതിയിൽ നടത്തിയ റോഡ് നിർമ്മാണമാണ് കുത്തുകുഴി മാരമംഗലം ജംങ്ങ്ഷനിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ്...

NEWS

നേര്യമംഗലം: ഊന്നുകൽ ടൗണിൽ ഇന്ന് ഉച്ചക്ക് എത്തിയ വെളുത്ത നിറമുള്ള തെരുവുനായ വ്യാപാരികളുൾപ്പെടെ ടൗണിലെത്തിയവരെ കടിച്ചു. ഊന്നുകൽ സ്വദേശി തടത്തികുടി വീട്ടിൽ തങ്കച്ചൻ, ടൗണിൽ ബാർബർ ഷോപ്പ് നടത്തുന്ന കുന്നുംപുറത്ത് വീട്ടിൽ വിജയൻ,...

NEWS

ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച വളം ഡിപ്പോ മന്ദിര ഉദ്ഘാടനം കോതമംഗലം എം.എൽ എ . ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു. കാർഷിക, കാർഷികേതര, കലാ-കായിക, സാംസ്ക്കാരിക മേഖലകൾ...

CHUTTUVATTOM

  കവളങ്ങാട് : ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൻ്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചന ശില്പശാല ക്യാമ്പ് നടത്തി. കുട്ടികളിൽ ചിത്രരചന മികവ് പരിപോഷിപ്പിക്കുക, ചിത്രരചനയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. പത്ത്...

CHUTTUVATTOM

കവളങ്ങാട് : ഊന്നുകല്ലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കയ്യാല പൊത്തിൽ കണ്ട മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടി. വ്യാഴാഴ്ച്ച വൈകിട്ടാണ് വീട്ടുമുറ്റത്തെ കയ്യാലപ്പൊത്തിലൊളിച്ച പാമ്പിനെ വീട്ടുകാർ കാണുന്നത്. പാമ്പിൻ കുഞ്ഞിനെ കണ്ട വിട്ടുകാർ...

NEWS

കോതമംഗലം : ഇന്നലെ(26/04/2022 ചൊവ്വാഴ്ച)വൈകിട്ട് ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ നാശം വിതച്ച കവളങ്ങാട് പഞ്ചായത്തിലെ ഉപ്പുകുളം, നമ്പൂരിക്കൂപ്പ്, കാപ്പിച്ചാൽ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ട...

error: Content is protected !!