ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച വളം ഡിപ്പോ മന്ദിര ഉദ്ഘാടനം കോതമംഗലം എം.എൽ എ . ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു. കാർഷിക, കാർഷികേതര, കലാ-കായിക, സാംസ്ക്കാരിക മേഖലകൾ...
കവളങ്ങാട് : ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൻ്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചന ശില്പശാല ക്യാമ്പ് നടത്തി. കുട്ടികളിൽ ചിത്രരചന മികവ് പരിപോഷിപ്പിക്കുക, ചിത്രരചനയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. പത്ത്...
കവളങ്ങാട് : ഊന്നുകല്ലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കയ്യാല പൊത്തിൽ കണ്ട മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടി. വ്യാഴാഴ്ച്ച വൈകിട്ടാണ് വീട്ടുമുറ്റത്തെ കയ്യാലപ്പൊത്തിലൊളിച്ച പാമ്പിനെ വീട്ടുകാർ കാണുന്നത്. പാമ്പിൻ കുഞ്ഞിനെ കണ്ട വിട്ടുകാർ...
കോതമംഗലം : ഇന്നലെ(26/04/2022 ചൊവ്വാഴ്ച)വൈകിട്ട് ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ നാശം വിതച്ച കവളങ്ങാട് പഞ്ചായത്തിലെ ഉപ്പുകുളം, നമ്പൂരിക്കൂപ്പ്, കാപ്പിച്ചാൽ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ട...
കവളങ്ങാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി മൈലൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കി നാമ നിർദേശ പത്രിക സമർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ പി അനിൽ കുമാറിനാണ് പത്രിക നൽകിയത്. ആന്റണി ജോൺ...
കോതമംഗലം : ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന 32 വയസുകാരനായ മകനും 56 വയസുകാരനായ അയാളുടെ പിതാവും 18 ദിവസങ്ങളുടെ വ്യത്യാസത്തിൽ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബം സഹായം തേടുന്നു....
കവളങ്ങാട് : പെരുമണ്ണൂരിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കോഴിയെ വിഴുങ്ങുവാനായി ശ്രമിക്കുന്നതിനിടയിൽ ആണ് വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. പെരുമണ്ണൂർ മനിയില വീട്ടിൽ ഷോമി ജോർജിന്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കോഴിയെ വിഴുങ്ങുന്നത്...
കോതമംഗലം : നെല്ലിമറ്റം ചെല്ലിശ്ശേരിൽ വീട്ടിൽ ഡോക്ടർ വിദ്യാധരൻ (78 ) ഇറാനിലെ ഷിറാസിൽ അന്തരിച്ചു. ഇറാനിലെ ഷായുടെ ഭരണകാലത്ത് ഭാരത സർക്കാരിനാൽ ഇറാനിൽ സേവനം അനുഷ്ടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു...
കോതമംഗലം: കേരള സാങ്കേതിക സർവ്വകലാശായുടെ 2020-21 വർഷത്തെ എൻ എസ് എസ് അവാർഡുകൾ വിതരണം ചെയ്തു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അവാർഡ്സമർപ്പണ ചടങ്ങ് ഉത്‌ഘാടനം ചെയ്തു....
ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ‘ എൻ്റെ ആരോഗ്യം എൻ്റെ സമ്പത്ത്’ എന്ന പദ്ധതിയുടെ ഭാഗമായി ഈ അവധിക്കാലത്ത് ഒരു മാസം നീണ്ടു നിൽക്കുന്ന നൃത്തം, സംഗീതം, യോഗ, കരാട്ടെ...