CHUTTUVATTOM ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മിറ്റി:യുദ്ധവിരുദ്ധ റാലിയും സമ്മേളനവും നടത്തി കോതമംഗലം : ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയുംസമ്മേളനം നടത്തി .മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു റീജണൽ പ്രസിഡൻ്റ് അബു മൊയ്തീൻ അധ്യക്ഷനായി... Kothamangalam News3 hours ago