Connect with us

Hi, what are you looking for?

All posts tagged "featured"

EDITORS CHOICE

അനൂപ്‌. എം. ശ്രീധരൻ. കോതമംഗലം :- കാവുകളും, ക്ഷേത്രങ്ങളും ഓരോ നാട്ടിലെയും വിശ്വാസങ്ങളുടെ ഭാഗമാണ്. കാവിലെ ഭഗവതിയും ക്ഷേത്രത്തിലെ ഭഗവാനും ഭക്തരുടെ നന്മക്കായി,രക്ഷക്കായി ഉണ്ടെന്ന വിശ്വാസം ഓരോ ഭക്തനും നൽകുന്ന ആത്‍മവിശ്വാസം ചെറുതല്ല....

EDITORS CHOICE

അനൂപ്. എം ശ്രീധരൻ കോതമംഗലം :- മോട്ടോർ ഓൺ ചെയ്താൽ വാട്ടർ ടാങ്കിൽ വെള്ളം നിറയുന്നതറിയാൻ ഇനി കാത്തു നിന്ന് സമയം കളയേണ്ട വെള്ളം പാഴായി പോകുകയുമില്ല.ടാങ്കിൽ ജലം നിറയാറായാൽ ഓട്ടോമാറ്റിക്കായി ശബ്ദം...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോവിഡ്ക്കാല ലോക്ക് ഡൗണിൽ വെറുതെ ഇരിക്കാൻ നിവേദിതക്കു സമയമില്ല. ഓൺലൈൻ ക്ലാസിനും, പഠനത്തിനും പുറമെ ചിത്ര രചനയിലും മുഴുകുകയാണ് ഈ കൊച്ചു മിടുക്കി. കൊറോണക്കാലത്തെ അടച്ചു...

NEWS

കോതമംഗലം : കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ 14 ജില്ലകളിലെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു...

CRIME

കോതമംഗലം : ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട; 850 ലിറ്റർ വാഷും , വാറ്റുപകരണങ്ങളും പിടികൂടി; എക്സൈസും, വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിൽ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടിയിലും, നെല്ലിക്കുഴിയിലും മത്സ്യ ഫെഡിൻ്റെ ഹൈടെക് ഫിഷ്മാർട്ടുകൾ പ്രവർത്തനം ആരംഭിച്ചു.വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വാരപ്പെട്ടിയിലും,കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നെല്ലിക്കുഴിയിലുമാണ് ഹൈടെക് ഫിഷ്മാർട്ടുകൾ ആരംഭിച്ചത്....

NEWS

കോതമംഗലം: വടാട്ടുപാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വീടിനും, കൃഷിക്കും നാശം; വീട്ടുടമയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടാട്ടുപാറ, മീരാൻസിറ്റിയിൽ  റോഡരികിൽ താമസിക്കുന്ന നറുക്കിയിൽ ബെന്നിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. പണിതീരാത്ത വീടിനോട് ചേർന്നുള്ള അടുക്കളയാണ്...

NEWS

കോതമംഗലം: മലയോര ജനവാസ മേഖലയില്‍ ഉമ്മന്‍.വി.ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു.  തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമായി (ബെഫര്‍ സോണ്‍)...

NEWS

വടാട്ടുപാറ: കേരളത്തിന് കായിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പട്ടാപ്പകലും. ഗ്രൗണ്ടും പരിസരവുമായി ബന്ധപ്പെട് വ്യാപകമായ കഞ്ചാവ് വിൽപ്പനയും, മദ്യപാനവും നടക്കുന്നതായി നാട്ടുകാർ വെളിപ്പെടുത്തുന്നു. ഗ്രൗണ്ടിലെ...

NEWS

എറണാകുളം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതിന് പിന്നാലെ ജില്ലാക്കമ്മറ്റികളിൽ യുഡിഎഫ് പുനഃസംഘടന. കണ്‍വീനര്‍ എംഎം ഹസ്സനാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍...

error: Content is protected !!