കോതമംഗലം: ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച വാളാച്ചിറ – നെല്ലിമറ്റം റോഡിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വാളാച്ചിറ മുതൽ നെല്ലിമറ്റം വരെ ബി എം & ബി സി...
പോത്തനിക്കാട്: ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തി. കനത്ത മഴയത്ത്,ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നയാൾ പോത്തനിക്കാട് മഠംപടിക്കൽ വച്ച് തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപുറകെ വന്ന ബസ് സംഭവം കണ്ട് ബസ്...
കോതമംഗലം: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ തട്ടേക്കാട് പക്ഷി സാങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാരിന്റെ കരട് പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കുട്ടമ്പുഴ...
കോതമംഗലം: സ്വതന്ത്ര വായനയോടൊപ്പം കുട്ടികളുടെ സർഗ ശേഷി വികസനത്തിനുതകുന്ന വായന വിഭവങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടു കൂടി സമഗ്ര ശിക്ഷാ കേരളം 1, 2 ക്ലാസ്സിലെ കുട്ടികൾക്കായി തയ്യാറാക്കിയ കുഞ്ഞുവായന വായന...
കോതമംഗലം: ജലജീവൻ മിഷൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ കുടിവെള്ള കണക്ഷൻ നെല്ലിക്കുഴി പഞ്ചായത്തിൽ 15-)0 വാർഡിലെ പടിഞ്ഞാറെച്ചാലിൽ കുഞ്ഞു മുഹമ്മദിന് നൽകി ആൻ്റണി ജോൺ എം എൽ എ പദ്ധതിക്ക്...
കോതമംഗലം: ജീപ്പ് ഡ്രൈവറെ വനം വകുപ്പ് ഉദ്യോഗസ്ഥൻ മർദ്ദിച്ചുവെന്ന് പരാതി; കഴുത്തിനും കൈക്കും പരിക്കേറ്റ യുവാവ് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കുടിയിൽ ഓട്ടം...
കോതമംഗലം:ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം കോതമംഗലം ക്ലസ്റ്റർ നിർമ്മിച്ച പേപ്പർ ബാഗുകൾ കോതമംഗലം സപ്ലേകോ ലാഭം സൂപ്പർ മാർക്കറ്റിൽ വിതരണം ചെയ്തു. ക്ലസ്റ്റർ കൺവീനർ റെജി കോതമംഗലം സപ്ലേകോ ഷോപ്പ് മാനേജർ...
കോതമംഗലം :കിടപ്പുരോഗികൾക്ക് സ്വാന്തനമായി അഡ്വ :ഡീൻ കുര്യാക്കോസ് എംപി യുടെ പ്രാദേശിക വികസന പദ്ധതിയിൽ നിന്നും കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം കോതമംഗലം...
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍...