കോതമംഗലം: വിവാദ ക്വാറി ഉടമ റോയ് കുര്യൻ തണ്ണിക്കോട്ടിൻ്റെ കഴിഞ്ഞദിവസത്തെ റോഡ് ഷോയിൽ പങ്കെടുത്ത ഏഴ് ഭാരവാഹനങ്ങൾ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് എതിരെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. വാഹന...
കോതമംഗലം: സർക്കാർ ഓഫീസുകളിലെ മാസ്ക് സാനിറ്റൈറസ് ക്ഷാമം പരിഹരിക്കുവാൻ മുൻ മന്ത്രി ടി.യു.കുരുവിളയുടെ കൈത്താങ്ങ്. കോതമംഗലം താലൂക്ക് ആസ്ഥാനത്തുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും പ്രസ് ക്ലബ്ബിനുമാണ് ടി.യു.കുരുവിള ഇരുപത്തി അയ്യായിരത്തോളം മാസ്കുകളും രണ്ടായിരത്തോളം...
കോതമംഗലം: പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ സൗകര്യമില്ലാത്ത കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതായി ആന്റണി...
കോതമംഗലം: കൊറോണ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്രവേശനം നടത്തിയതിനോടൊപ്പം കൊറോണ ബോധവൽക്കരണ ഹൃസ്വ ചിത്രവും റിലീസ് ചെയ്ത് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ.അധ്യാപകരും,വിദ്യാർത്ഥികളും എസ് എം സി അംഗങ്ങളും അഭിനയിച്ചിട്ടുള്ള...
കോതമംഗലം: പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ സ്കൂ അധ്യായനത്തിന് തുടക്കം കുറിച്ചു.സർക്കാർ വിഭാവനം ചെയ്യുന്ന ഓൺലൈൻ അധ്യായനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കോതമംഗലം ബി ആർ സിയിൽ വെച്ച് ആന്റണി ജോൺ എം...
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഈട്ടിപ്പാറ – മോഡേൺ പടി റോഡ് കുഴിച്ച് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു പോയെന്ന് കാണിച്ച് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പോത്താനിക്കാട് പോലീസിൽ കൊടുത്ത...
കുട്ടമ്പുഴ: ഉരുളൻതണ്ണി ആറാം ബ്ലോക്ക് ഭാഗത്ത് പണിത തടയണ അശാസ്ത്രീയമെന്ന് പരാതി. ഒരുമാസം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതിപ്രകാരം 25 ലക്ഷം രൂപയുടെ തടയണ നിർമാണം പൂർത്തിയാക്കിയത്. ഇതിനിടെ കനത്ത...
എറണാകുളം : മെയ് 27 ന് മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഏഷ്യ 5325 വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ...
കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ഒഡീഷ സംസ്ഥാനക്കാരായ 35 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...
കോതമംഗലം: തൃക്കാരിയൂർ പനാമ കവലയിൽ ദേവസ്വം ബോർഡ് ഹൈസ്കൂളിന് സമീപത്തായി അപകട ഭീഷണി ഉയർത്തി കൂറ്റൻ ആൽമരം. ആയക്കാട് പിണ്ടിമന റൂട്ടിൽ പനാമ കവലക്ക് സമീപത്ത് പാതയോരത്തായാണ് ആൽ മരം റോഡിലേക്ക് ചെരിഞ്ഞ്...