Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

നേര്യമംഗലം: ഇന്ന് രാവിലെ പത്ത് മണിയോടെ തലക്കോട് വില്ലാം ചിറ കയറ്റത്തിൽ ദേശീയ പാതയിലേക്ക് വനഭൂമിയിൽ നിന്ന കൂറ്റൻ മരം കടപുഴകി ദേശീയപാതയിലേക്ക് റോഡിനു കുറുകെ വീണ് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി....

NEWS

കോതമംഗലം: അയ്യങ്കാളിയെ പോലെ ധീരമായ നേതൃത്വം ആദിവാസി സമൂഹത്തിൽ നിന്നുണ്ടാകണമന്ന് യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം. കേരള ആദിവാസി ഐക്യവേദി ഇടമലയാറിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമരങ്ങളില്‍...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

NEWS

കുട്ടമ്പുഴ : വലയിൽപ്പെടാതെ കുതറി മാറിയ രാജവെമ്പാലയെ മണിക്കൂറുകൾക്ക് ശേഷം വനപാലകർ വലയിലാക്കി. കുട്ടമ്പുഴയിലാണ് സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ മാണി പോൾ എന്നയാളുടെ വീടിനോട് ചേർന്നുള്ള കോഴിക്കൂടിനു സമീപം വൈകിട്ടോടെയാണ് കൂറ്റൻ...

NEWS

ദുബായ് : ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച് വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. അതിൽ ഒരാൾ കോതമംഗലം തലക്കോട് സ്വദേശിയായ അറക്കൽ വീട്ടിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കടുവയെയും, ആനയേയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച്...

NEWS

ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്ക് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നാല്പതിലേറെ വർഷം പഴക്കമുള്ള ഈ വാട്ടർ ടാങ്ക് അറ്റകുറ്റപണികൾ നടത്തുവാനോ പുതിയ സ്ഥലത്തേക്ക്...

NEWS

കോതമംഗലം : എം. ജി. യൂണിവേഴ്‌സിറ്റി ബി. കോം. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കുമാരി അനഘയേ കോതമംഗലം മാർ തോമ ചെറിയ പള്ളി ആദരിച്ചു. ചെറിയ പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ,...

NEWS

കോതമംഗലം: എം.ജി.യൂണിവേഴ്സിറ്റി ബികോം കംപ്യൂട്ടർ ആപ്ളിക്കേഷനിൽ ഒന്നാം റാങ്ക് നേടി പി.എസ്. അനഘയെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പിണ്ടിമന മുത്തംകുഴി പുതിയിക്കൽ പി. എസ്. സുരേഷ്- ഗീത...

NEWS

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമതി കോതമംഗലം ടൗൺ യൂണിറ്റ്ന്റെ നേത്രത്തിൽ നിരവധി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം നടത്തി. KVVES ടൗൺ യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലി വേലിയുടെ...

error: Content is protected !!