കോതമംഗലം : കോതമംഗലം താലൂക്കിലെ കോട്ടപ്പടി ,പിണ്ടിമന, കവളങ്ങാട് ,കുട്ടമ്പുഴ പഞ്ചായത്തുകളിൽ ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി എഫ് ഒ ഓഫീസിന് മുന്നിലേക്ക് ഐ എൻ...
കോട്ടപ്പടി : ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയുടെ വിവരങ്ങൾ പൊതു ജനത്തിനെ അറിയിക്കാനായി സർക്കാർ ചിലവിൽ കോട്ടപ്പടി വാടാശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. 33.76 കോടി...
കോതമംഗലം : എറണാകുളം ജില്ലയിൽ നാളെ (15/11/21) ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് നാളെ ഉണ്ടാവുക. വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ...
കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ...
കോട്ടപ്പടി : കോട്ടപ്പാറ വന മേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കോട്ടപ്പടി പ്ലാമൂടി കൂവക്കണ്ടം പ്രദേശത്തെ കൃഷിയാണ് കാട്ടാന ഇന്നലെ രാത്രിയിറങ്ങി നശിപ്പിച്ചത്. നാട്ടുകാർ പന്തം കൊളുത്തി...
കോതമംഗലം :അതിരപ്പിള്ളിയിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ...
കോതമംഗലം : അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടിക വർഗ കോളനിയിൽ പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ (നവംബർ...
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിന് മുകളിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ആത്മഹത്യ ഭീഷണി മുഴക്കിയ മാമലക്കണ്ടം ഇളമ്പുശ്ശേരിക്കുടിയിൽ അരുൺ (26) നെ കോതമംഗലം...
നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്തിലെ മേതലയിൽ ഗുണ്ടാ ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെ നാലോളം വരുന്ന സംഘത്തിൻ്റെ നേതൃത്വത്തിലാണ് മേതല ചിറപ്പടിക്ക് സമീപം താമസിക്കുന്ന ചിറ്റേത്തുകുടി അലിയാരിന്റെ മകൻ അൻവറിൻ്റെ വീടിന് നേരെ ആക്രമണം...