Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : പഴയ ആലുവ മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നത് സംബന്ധിച്ചു ആന്റണി ജോൺ എം.എൽ.എ, പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകിയ കത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. കാര്യങ്ങൾ പരിശോധിക്കുവാനും നടപടികൾ...

CRIME

കോതമംഗലം : സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത മിണ്ടാപ്രാണികളോടും. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ്  ഒഴിച്ചു പൊള്ളിച്ചു. സംഭവത്തിൽ പ്രദേശവാസികളായ കുരീക്കാട്ടിൽ വർക്കി...

CRIME

കോതമംഗലം : അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് കോതമംഗലം എക്സൈസ് കണ്ടെടുത്തു, യുവാവിനെതിരെ കേസ്. വെണ്ടുവഴി സ്വദേശി പാറത്താഴേ വീട്ടിൽ ടിൻ്റോ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മുക്കാക്കിലോ കഞ്ചാവ്...

NEWS

കോതമംഗലം: വാസയോഗ്യമല്ലാത്ത ഊരിൽ നിന്നു പലായനം ചെയ്ത ആദിവാസി സമൂഹത്തെ സംരക്ഷിക്കാൻ തയാറാവാത്ത സർക്കാർ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന...

NEWS

കോതമംഗലം: ഇടമലയാർ വനത്തിൽ കുടിൽ കെട്ടാൻ ശ്രമിച്ച അറാക്കപ്പ് ആദിവാസി കോളനിക്കാരുടെ പുനരധിവാസം അനിശ്ചിതത്തിൽ. സുരക്ഷിത താമസ സൗകര്യം ലഭിക്കുന്നതു വരെ ഇടമലയാറിൽ നിന്ന് ഒഴിയില്ലെന്ന് കോളനിക്കാർ. ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന തൃശൂർ ജില്ലയുടെ...

NEWS

കോതമംഗലം: ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടാനെത്തി അറാക്കപ്പ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ.തടസ്സങ്ങളുമായി വനം വകുപ്പ് അധികൃതർ. കുടിൽ കെട്ടി താമസിക്കുമെന്ന് ഉറപ്പിച്ച് ആദിവാസി കുടുംബങ്ങൾ. തൃശൂർ ജില്ലയിലെ മലക്കപ്പാറ വനത്തിനുള്ളിലെ 45...

NEWS

കോതമംഗലം : മനുഷ്യ മൃഗ സംഘർഷം തടയാൻ കോടികളുടെ പ്രൊജക്ടുമായി വനംവകുപ്പ്. കോടനാട് ഡിവിഷന് കീഴിൽ 1100 കോടിയുടെ പ്രൊജക്റ്റ് ആണ് നടപ്പാക്കേണ്ടത് എന്ന് വനം വകുപ്പ് അധികാരികൾ പറയുന്നു. എന്നാൽ ഇതിനായി...

ACCIDENT

കുട്ടമ്പുഴ: ഉരുളൻതണ്ണിയിൽ 11 Kv ലൈനിൽ നിന്ന് ഷോക്കേറ്റ് ട്രാൻസ്ഫോമറിലേക്ക് വീണ മലയണ്ണാന് ദാരുണ അന്ത്യം. കുട്ടമ്പുഴ പഞ്ചായത്തിലെഉരുളൻതണ്ണിക്കവലയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിലാണ് അണ്ണാന് ജീവൻ നഷ്ടമായത്. തൊട്ടടുത്ത് നിന്ന തേക്ക് മരത്തിൽ...

NEWS

കോതമംഗലം : കാട്ടാനയെ കൊണ്ട് പൊറുതി മുട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ പെടാപാട് പെടുകയാണ്‌ കോട്ടപ്പടി നിവാസികൾ. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡയാ വടക്കുംഭാഗം മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമാണ്. പുന്നയ്ക്കാപ്പിള്ളി മത്തായിയുടെ...

NEWS

നേര്യമംഗലം: ഇടുക്കി റോഡിൽ നാൽപത്തിയാറേക്കറിന് മുകളിലെ വാരിക്കാട്ട് അമ്പലത്തിന് സമീപം വനമേഖല ഭാഗത്ത് അപകട സാധ്യത ഉയർത്തിയിരുന്ന മരങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ റോഡിലേക്ക് മറിഞ്ഞ് വീണ് ഗതാഗത തടസ്സമുണ്ടാക്കിയത്. വിവരം...

error: Content is protected !!