കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി K രാജൻ നിയമസഭയെ അറിയിച്ചു.ആന്റണി ജോൺ MLA യുടെ നിയമസഭ...
കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് വെളുപ്പിനെ ആറ് മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിനുള്ളിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ തൊട്ടു മുകളിലത്തെ നിലയിലാണ്...
കോതമംഗലം: അണക്കെട്ടുകളിൽ മത്സ്യോത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് ഇന്ന് ഇടമലയാർ ഡാമിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് തുടക്കം കുറിച്ചു. UND ഹരിത കേരള മിഷൻ, ഇന്ത്യ...
കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ തൻ്റെ സ്വകാര്യ വാഹനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ബോർഡ് വെച്ച് യാത്ര ചെയ്യുന്ന സംഭവം വിവാദമാകുന്നു. ഒദ്യോഗിക...
കോതമംഗലം: സേവനത്തിൻ്റെ പാതയിൽ 95 വർഷം പിന്നിട്ട കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഇടപാടുകാരുടെ സൗകര്യാർത്ഥം ഞായറാഴ്ച്ചകളിലും ഇടപാടുകൾ നടത്തുന്നതിനുള്ള സൗകര്യത്തിനു വേണ്ടി സൺഡേ ബാങ്കിംഗ് ആരംഭിച്ചു. നെല്ലിമറ്റം മെയിൻ ബ്രാഞ്ച്,നേര്യമംഗലം ബ്രാഞ്ച്...
ഷാമോൻ കോട്ടപ്പടി കോട്ടപ്പടി : പ്ലാമുടിയിൽ മൂന്നാമത്തെ പുലി കൂടും ഇന്നലെ ശനിയാഴ്ച്ച രാത്രി വനം വകുപ്പ് സ്ഥാപിച്ചു. തൃശൂർ പീച്ചിയിൽ നിന്നും കൊണ്ടുവന്ന കൂട് സ്ഥാപിക്കുകയും, പുലിയെ ആകർഷിക്കുന്നതിനായി ഇരയെ ഇടുകയും...
കോതമംഗലം: കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്ക്കൂളിലെ എസ് എസ് എൽ സി പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അനുമോദന യോഗം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റ യശസ്സ്...
കോതമംഗലം : യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ സർക്കാർ നടപ്പാക്കുന്നതിനു വേണ്ടി ഞായറാഴ്ച ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ കോതമംഗലം...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ അറക്കൽ വീട്ടിലെ എ ജെ പ്രിയദർശന്റെ 13 വയസ്സ് പ്രായമുള്ള മകൻ അനന്ത ദർശൻ, കൈകൾ കെട്ടിയിട്ട് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. വീട്ടമ്മയെ പുലി ആക്രമിച്ചതുകൊണ്ട് പകൽ പോലും വെളിയിൽ...