കോതമംഗലം : കോതമംഗലം താലൂക്കിലെ മുൻസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളുടെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ലാൻഡ് അസൈൻമെൻറ് കമ്മിറ്റി കോതമംഗലം എം എൽ എ ശ്രീ. ആൻറണി ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്നു. ഇന്ന് ചേർന്ന അസൈൻമെൻറ്...
കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനക്കും, പെട്രോൾ-ഡീസൽ വില വർദ്ധനവിനുമെതിരെ എൽ ഡി എഫ് കോതമംഗലത്ത് പ്രകടനവും ധർണയും നടത്തി. ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ...
കോതമംഗലം: സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ സ്ഥലംമാറ്റിയത് കടുത്ത അനീതിയെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി. കോതമംഗലം സിഐ ആയി മികച്ച സേവനം കാഴ്ചവയ്ക്കുകയും നിർണായകമായ പല കേസന്വേഷണങ്ങൾക്കും നേതൃത്വം നൽകി...
കോതമംഗലം: പൊതു പണിമുടക്കിൻ്റെ മറവിൽ ആഴിഞ്ഞാടായ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടി എടുത്ത കോതമംഗലം സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടി പൊലീസ് സേനയുടെയുടെയും ജനങ്ങളുടെയും ആത്മധൈര്യം കെടുത്തുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ...
കോതമംഗലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയ യാത്ര കഴിഞ്ഞ വർഷം തൃപ്പൂണിത്തുറയിലെത്തിയ വേളയിൽ ആയിരുന്നു വിൽസൺ ബിജെപി അംഗത്വം സ്വീകരിച്ചത്. ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി...
കോതമംഗലം : സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായി എസ്. സതീഷിനെ ഉൾപ്പെടുത്തി. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്. കോതമംഗലം താലൂക്കിൽ നിന്നും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയിലേക്ക്...
കോതമംഗലം : നെല്ലിക്കുഴി ഗവ: ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രണവ്യ കെ മധുവും എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിയ കെ മധുവും സഹോദരിമാരാണ്. സ്വകാര്യ ചാനലിൽവാർത്തയവതരിപ്പിച്ചതോടെ നാട്ടിലെ താരങ്ങളായി മാറിയിരിക്കുകയാണിവർ ....
കുട്ടമ്പുഴ: വിഷു ദിനത്തിലെ ആക്രമണം പ്രതികൾ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജില്‍ സാനു (21) എന്നിവരെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്....