കോതമംഗലം: മൂന്നാറിൽ നിന്ന് മടങ്ങിയ കുടുബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ഒന്നരയോടെ കോതമംഗലത്തിന് സമീപം അയ്യങ്കാവിൽ വച്ച് ഇവർ...
കോട്ടപ്പടി: കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ആക്രമണം. രാവിലെ റബ്ബർ ടാപ്പ് ചെയ്യുവാൻ ഇറങ്ങിയ തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാവേലിയിൽ ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച സംഭവം ഞെട്ടലുളവാക്കി. നിലവിൽ, കോതമംഗലത്തെ...
കോതമംഗലം: തൃക്കറിയൂർ ആയുർഗൃഹം മൾട്ടി സ്പെഷ്യലിറ്റി ഹോസ്‌പിറ്റലിൽ മാർച്ച് 2 മുതൽ 8 വരെ സ്പെഷ്യലിറ്റി ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ സൗജന്യ രോഗനിർണ്ണയ ക്യാമ്പിൽ കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള മികച്ച ആയുർവേദ...
കോതമംഗലം : കൈവിരൽ കൊണ്ട് അഭ്യാസം കാണിച്ച് ബെക്കാം ജെ മാലിയിൽ എന്ന കൊച്ചു മിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. കോതമംഗലം പിണ്ടിമന മാലിയിൽ ബിസ്സിനസുകാരനായ ജെസ്സ് എം...
കോതമംഗലം ; സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട മനോവിഷമത്തില്‍ യുവാവ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കി. കുറ്റിലഞ്ഞി സ്വദേശി പാറക്കല്‍ അനുപ് (44)ആണ്...
കോതമംഗലം : കനത്ത വേനൽ ചൂടിൽ തണ്ണിമത്തൻ വിളമ്പി ജൻമദിനാഘോഷം നടത്തിയത് ശ്രദ്ധേയമായി. പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ അഗ്രികൾച്ചർ വിഭാഗം വിദ്യാർഥി ഇജാസ്...
കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ് ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി...
കവളങ്ങാട്: പുളിന്താനം ഗവ യുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ലിയ അന്ന ലാൽ തനിക്ക് ലഭിച്ച മുഖ്യമന്ത്രിയുടെ അഭിനന്ദന കത്തുമായി സ്‌കൂളിലെത്തിയപ്പോൾ കൂട്ടുകാർക്കും അധ്യാപകർക്കുമിടയിൽ താരമായി മാറി. യുകെജി മുതൽ ചിത്രരചനയിൽ...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.ഡി.എസ്സിന്റെ മറവിൽ സി.പി.എം. നടത്തുന്ന ഒളിയുദ്ധത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പഞ്ചായത്ത് പടിക്കൽ നിന്നും, ആദിവാസികളും , സ്ത്രീകളുമടക്കം...
കോതമംഗലം :- കീരംപാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം എസ് ശശിയുടെ “വിശ്വാസത്തിന്റ ആഴങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത്...