കോതമംഗലം : യേശുക്രിസ്തു രാജകീയമായി യെരുശലേം പ്രവേശിച്ചതിൻ്റെ ഓർമ്മയിൽ ഇന്ന് ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ശുശ്രുഷകളിൽ പങ്കു കൊണ്ടു . യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിൻ്റെ പ്രത്യേക ശുശ്രൂഷകളും...
കോതമംഗലം : ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയ രാജീവ് കെ കെ ആന്റണി ജോൺ എം എൽ എ യെ നേരിൽ കണ്ട് നന്ദി അറിയിച്ചു....
കോതമംഗലം: ബജറ്റ് വിഹിതം പെരുപ്പിച്ചു കാണിച്ച ആൻ്റണി ജോൺ എൽഎൽഎ കടുത്ത ജനവഞ്ചനയാണ് നടത്തിയതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. എംഎൽഎയുടെ വാഗ്ദാന ലംഘനത്തിനും ബജറ്റ് അവഗണനയ്ക്കുമെതിരെ യുഡിഎഫ് നിയോജക...
കോതമംഗലം : ഇരു വൃക്കകളും തകരാറിലായ ഈ 32 വയസ്സുകാരന് ചികിത്സയ്ക്കായി വൻ തുക വേണം എന്ന സാഹചര്യത്തിൽ, തങ്ങളുടെ ക്ലബ് മെമ്പർ കൂടി ആയ യുവാവിന് ചെറിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ് ആസ്പയർ...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ഏപ്രിൽ മാസത്തെ അവലോകന യോഗം ആന്റണി ജോൺ...
കുട്ടമ്പുഴ : നിരവധി മോഷണ കേസ്സിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍കല്ല് ഭാഗത്ത് പാമ്പുതൂക്കിമാക്കല്‍ വീട്ടില്‍ നിസാര്‍ സിദ്ധിഖ് (39) നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ...
കോതമംഗലം : മലങ്കര സഭാതർക്കം പരിഹരിക്കുന്നതിനു വേണ്ടി കോതമംഗലം മിന ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാനായ ജസ്റ്റീസ് കെ.ടി.തോമസ് കേരള സർക്കാരിന് സമർപ്പിച്ച ചർച്ച്...
കവളങ്ങാട് : വളർത്തു പൂച്ചയെ വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടി. ഊന്നുകൽ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള വീടിൻ്റെ പുറകിൽ കൂട്ടിയിട്ടിരുന്ന വിറകുകൾക്കിടയിലാണ് ആദ്യം പാമ്പിനെ കണ്ടത്. വിറകുകൾക്കിടയിൽ നിന്ന് ബഹളം കേട്ട് വീട്ടുകാർ...
കോതമംഗലം: കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂര്‍ കവലയിലാണ് രാത്രിയിൽ പൂജക്കുള്ള ശ്രമം നടന്നത്. വാഹനത്തില്‍ പോയവരാണ് പൂജക്കുള്ള ശ്രമം നടക്കുന്നത് കണ്ടത്. കവലയുടെ നടുവില്‍ പച്ചക്കറികളും പഴങ്ങളും പൂവന്‍കോഴിയും വിളക്കും വച്ചായിരുന്നു കൂടോത്ര...
കോതമംഗലം : ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റും മഴയും കോതമംഗലത്തെ കാർഷിക മേഖലക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. കോതമംഗലം മുനിസിപ്പാലിറ്റി, കീരംപാറ, കവളങ്ങാട്, നെല്ലിക്കുഴി, പിണ്ടിമന,കുട്ടമ്പുഴ, വാരപ്പെട്ടി, പോത്താനിക്കാട് തുടങ്ങിയ പഞ്ചായത്തുകളിലാണ്...