പെരുമ്പാവൂർ: കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ...
കോതമംഗലം : ക്രിസ്തുവിന്റെ പീഢാസഹനത്തിന്‍റെയും രക്ഷാകരമായ കുരിശു മരണത്തിന്‍റെയും സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കുരിശു മരണം വരിച്ച ദൈവപുത്രന്റെ ശ്രേഷ്ഠമായ സഹനത്തിന്റെയും മഹത്തായ...
കവളങ്ങാട് : അലക്ക് യന്ത്രത്തിൻ്റെ അകത്ത് കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച്ച വൈകിട്ട് തലക്കോട് സംഭവംനടന്നത്. തലക്കോട് വെള്ളാപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ വാഷിംഗ് മെഷീന്റെ അകത്ത് കയറിയ മൂർഖൻ പാമ്പിനെയാണ്...
കോതമംഗലം : സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയന്റെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിൽ 44 ഭവനരഹിതർക്ക് ഫ്ലാറ്റ് സമുച്ചയമൊരുങ്ങുന്നു.നെല്ലിക്കുഴി പൂങ്കുഴി വീട്ടിൽ സമീർ പി ബി സൗജന്യമായി...
കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നിലനില്‍ക്കുന്ന മേതല ഒന്നാം വാര്‍ഡിലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഏക്കര്‍ കണക്കിന് ഭൂമിയില്‍ അവധി മറയാക്കി മണ്ണെടുക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുളള നീക്കം സി...
കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മനസോടിത്തിരി മണ്ണ് ക്യാംപേന്‍റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പെടുത്തി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കാനുളള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ലൈഫ് മിഷന്‍ കേരള...
കോതമംഗലം : യേശുക്രിസ്തു വിനയത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃക കാണിച്ചു നൽകിയ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ രാവിലെ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടന്നു. കുരിശു മരണത്തിന്...
നെല്ലിക്കുഴി : ഇരമല്ലൂർ പതിയാലിൽ പരേതനായ ശിവദാസന്റെ കുടുംബത്തിന് സുരക്ഷിത ഭവനമായി. നിർധന കുടുംബത്തിനായി നിർമ്മിച്ച ആസ്റ്റർ ഹോംസിന്റെ താക്കോൽ കൈമാറി. വിഷുക്കൈനീട്ടമായി ലഭിച്ചവീട്ടിൽ പുതിയജീവിത പ്രതീക്ഷകളുമായി അവർ പ്രവേശിച്ചു. അഛനുറങ്ങാത്ത വീട്ടിൽ ശിവപ്രിയ...
വടാട്ടുപാറ: വനാതിർത്തി ഗ്രാമങ്ങളിലെ വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. വടാട്ടുപാറ മാവിൻചുവട് തുമ്പനിരപ്പേൽ ജോസിൻ്റെ പോത്തിനെ ഇന്നലെ (ബുധൻ) പുലർച്ചെ കാട്ടാന കുത്തി...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത് ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു....