Connect with us

Hi, what are you looking for?

NEWS

തമിഴ് നാട്ടിൽ നിന്നും പന്നികളുമായി വന്ന വാഹനം തടഞ്ഞു

കോതമംഗലം : തമിഴ്നാട്ടിൽ നിന്ന് പന്നികളുമായി വന്ന വാഹനം ആവോലിച്ചാലിൽ കർഷകരും, നാട്ടുകാരും ചേർന്ന് തടഞ്ഞിട്ടു. തമിഴ് നാട്ടിൽ നിന്നും 20 ഓളം പന്നികളുമായി വന്ന വാഹനം പന്നിപ്പനി ആശങ്കയുടെ പശ്ചാത്തലത്തിലാണ് പന്നിഫാം സംഘടന പ്രവർത്തകരുടെയും നാട്ടുകാരുടെയും ഇടപെടലിലൂടെ തടഞ്ഞിട്ടത്. വിവിധ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

പന്നിപ്പനി റിപ്പോർട്ട് ചെയ്യയപ്പട്ട തിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരുന്നത് നിരോധിച്ച സാഹചര്യം നിലനിൽക്കുന്നതു കൊണ്ടാണ് വാഹനം തടഞ്ഞിട്ട് അധികൃതർക്ക് പരാതി നൽകിയതെന്ന് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ആൻസൻ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...