കോതമംഗലം :പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന കാലോചിതമായ പരിഷ്ക്കാരങ്ങളും നയരൂപീകരണ ങ്ങളിലും ഗൗരവപൂർണമായ ചർച്ചകൾ നടത്തുന്നതിന് സർക്കാർ സഹിഷ്ണുത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ .ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങൾക്കും ഗുണപരമായ നയ രൂപീകരണത്തിനും ഇത്തരം ചർച്ചകൾ...
നേര്യമംഗലം: ഊന്നുകൽ ടൗണിൽ ഇന്ന് ഉച്ചക്ക് എത്തിയ വെളുത്ത നിറമുള്ള തെരുവുനായ വ്യാപാരികളുൾപ്പെടെ ടൗണിലെത്തിയവരെ കടിച്ചു. ഊന്നുകൽ സ്വദേശി തടത്തികുടി വീട്ടിൽ തങ്കച്ചൻ, ടൗണിൽ ബാർബർ ഷോപ്പ് നടത്തുന്ന കുന്നുംപുറത്ത് വീട്ടിൽ വിജയൻ,...
രജീവ് തട്ടേക്കാട് കുട്ടമ്പുഴ : സ്വപ്ന സാക്ഷാത്കാരത്തിന്റെ അപൂര്‍വ നിമിഷങ്ങളുടെ പൂർത്തീകരണത്തിന്റെ പരിസമാപ്തിയാണ് ഓരോ ചിത്രങ്ങളും. ഓരോ ചിത്രത്തിന്റെയും പിന്നില്‍ നീണ്ട കാത്തിരിപ്പുണ്ട്, അതോടൊപ്പം അധ്വാനവും, മണിക്കൂറുകള്‍ നീണ്ട യാത്രയും, ക്ഷമയും. അങ്ങനെ...
കോതമംഗലം: മാതൃകാ കർഷകനായ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് V.C ചാക്കോയുടെ നാടുകാണിയിലെ കൃഷിയിടത്തിൽ കൃഷിയിറക്കി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സഹപ്രവർത്തകരും ഉദ്യോഗസ്ഥരും കൃഷിയിൽ പങ്കാളികളായി. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാകുന്നതിന് മുമ്പും ഇപ്പോഴും മുഴുവൻ...
കോതമംഗലം: തൃക്കാക്കര നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആയതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ കോതമംഗലം മണ്ഡലത്തിൽ മെയ് 7ന് നിശ്ചയിച്ചിരുന്ന പട്ടയമേള,തുടർച്ചയിൽ...
കോതമംഗലം : അനധികൃത നിർമ്മാണ പ്രവർത്തനത്തിന് നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥാപനം രാത്രി നിർമ്മാണം നടത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. നഗര മധ്യത്തിലെ പോസ്റ്റോഫീസിന് സമീപമുള്ള വൺ മോർ ഫുട് വെയർ...
കോതമംഗലം : കോടതി ജാമ്യം അനുവദിച്ച പി സി ജോർജിനെതിരെ വീണ്ടും കള്ള കേസ് എടുക്കുവാനുള്ള ഗൂഡാലോചനക്കെതിരെയും, നിരന്തരം വിദ്വേഷപ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് സഹിതമുള്ള...
കോതമംഗലം: നോമ്പിലൂടെ നേടിയെടുത്ത കരുത്ത് വിശ്വാസി സമൂഹം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്ന് പെരുന്നാൾ സന്ദേശങ്ങളിൽ ഇമാമുമാർ ഉണർത്തി. വിദ്വേഷവും വെറുപ്പും പരത്തുവാനും മുസ്ലിം അപരവത്ക്കരണത്തിന് കോപ്പ് കൂട്ടുന്നവരെ കരുതിയിരിക്കാനും തയ്യാറാവണം. ഇസ്ലാം...
ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച വളം ഡിപ്പോ മന്ദിര ഉദ്ഘാടനം കോതമംഗലം എം.എൽ എ . ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു. കാർഷിക, കാർഷികേതര, കലാ-കായിക, സാംസ്ക്കാരിക മേഖലകൾ...
കോതമംഗലം: കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ നോമ്പനുഷ്ഠിച്ച് വരികയാണ് പല്ലാരിമംഗലം പഞ്ചായത്തംഗമായ എ.എ.രമണൻ. കൊച്ചിൻ ഡിസ്റ്റ്ട്രിബ്യൂട്ടേഴ്സ് എന്ന വിതരണ കമ്പനിയിൽ ജോലി നോക്കുന്നതിനിടെ നിസാർ നരിപ്പറ്റ എന്ന സുഹൃത്തിൻ്റെ പ്രേരണയിലാണ് ആദ്യ നോമ്പിൻ്റെ...