കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിൽ നാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കിസാൻ സഭ നേതാക്കൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും കൃഷി...
കോതമംഗലം : ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ കുട്ടികൾ 2022 ജൂലൈ 28 ന് തളിർക്കട്ടെ പുതുനാമ്പുകൾ...
കോതമംഗലം : കഴിഞ്ഞ ദിവസം കോതമംഗലം- ചേലാട് റോഡിലെ വലിയ കുഴികളിൽ മെറ്റലും മണ്ണും നിറച്ച് മൂടിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തകര്‍ന്നുകിടക്കുന്ന റോഡിന്‍റെ ടാറിംഗ് നടത്താതെ തുടര്‍ച്ചയായി കുഴിയടക്കല്‍ പ്രഹസനം നടത്തുന്നതിനെതിരെയായിരുന്നു നാട്ടുകാർ...
കോതമംഗലം : ആലുവ – മൂന്നാർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കോതമംഗലം നിയോജകമണ്ഡലത്തിൽ വരുന്ന കോതമംഗലം മുതൽ പാച്ചുള്ളപടി വരെ വരുന്ന 7 കിലോമീറ്റർ ആണ് കോതമംഗലം മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. ആദ്യഘട്ടമായി...
കോതമംഗലം: നഗരസഭയുടെ വികസന സെമിനാർ 27-07-2022 ബുധനാഴ്ച 11 മണിക്ക് നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. സിന്ധു ഗണേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോതമംഗലം എം....
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെ ബർമിങാമിൽ വ്യാഴാഴ്ച...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വ്യവസായ വകുപ്പു വഴി പുതുതായി 1000 ത്തോളം സംരഭങ്ങൾ വരുന്നതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.വ്യവസായ മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ടാണ് പുതിയ സംരഭങ്ങൾ...
കവളങ്ങാട് : അപകടാവസ്ഥയിലായ തേങ്കോട് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിക്ഷേധവുമായി നാട്ടുകാർ. നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ 15, 16 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേങ്കോട്-പുത്തൻകുരിശ് റോഡിലെ പാലത്തിലെ കൈവരികളും കോൺഗ്രീറ്റിംങ്ങും...
കോതമംഗലം : കുരൂർത്തോട്ടിലൂടെ ഒഴുകി നടന്ന മൃതദേഹം തിരിച്ചറിഞ്ഞു. മാർബേസിൽ സ്കൂളിന് സമീപത്തുള്ള ടി.ബി. കുന്നിൽ താമസിക്കുന്ന സജി (35)S/O ബേബി പുത്തൻപുരക്കൽ (ചെമ്പൻ – 35 ) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കോതമംഗലം...
കോതമംഗലം : കോതമംഗലം ടൗണിൻ്റെ മധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി;ഇന്ന് രാവിലെയാണ് സംഭവം. കോതമംഗലം – തങ്കളം ബൈപാസ് റോഡിൽ ഗ്യാസ് ഗോഡൗണിനു സമീപം തോട്ടിലാണ് ആദ്യം മൃതദേഹം കണ്ടത്. തോട്ടിൽ...