കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിനെതിരെ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സമ്മേളനം മുൻ മന്ത്രി ടി.യു.കുരുവിള ഉദ്ഘാടനം ചെയ്തു....
കോതമംഗലം : സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും നെല്ലിക്കുഴിയിലും കോതമംഗലത്തും നടത്തി.കോതമംഗലത്ത് ആന്റണി...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം : കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ വി റോസായുടെ മാധ്യസ്ഥം തേടി തമുക്ക് തിരുനാളിന് ഒക്ടോബർ 26 ബുധനാഴ്ച കൊടിയേറി. രാവിലെ 5:45 ൻ്റെ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ബഹു...
കോതമംഗലം:- മലൻയിൻകീഴ് കവലയിൽ സെന്റ് ജോർജ് കപ്പേളക്കു സമീപമായി നഗരസഭ പണിയുന്ന ടോയ്ലറ്റ് സമൂച്ചയം കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചു പൊതുവെയും മറ്റു മതവിശ്വാസികളെ സംബന്ധിച്ചും ബുദ്ധിമുട്ടുളവാക്കുന്ന ഒന്നായിമാറിയിരിക്കുന്നു, ആരാധനാലയത്തിന് തൊട്ടടുത്തു പൊതു ടോയ്ലറ്റ്...
കോതമംഗലം : അസം സ്വദേശി മയക്കു മരുന്നുമായി കോതമംഗലത്ത്പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം രാത്രി കോതമംഗലം ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ആണ് അസം...
കോതമംഗലം : മലയീൻകീഴ് കപ്പേളയ്ക്ക് സമീപം പൊതുശൗച്യാലയം പണിയുന്ന കോതമംഗലം നഗരസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി.യോഗം DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ...
കോതമംഗലം: യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് ആറ് വീതം തുല്യ അംഗങ്ങൾ. ഭരണം നഷ്ടമാകാതിരിക്കാൻ എൽ.ഡി.എഫും, പിടിച്ചെടുക്കാൻ യു.ഡി.എഫും രംഗത്തുണ്ട്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി ആം ആദ്മി പാർട്ടിയും ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ കീരംപാറ ഗ്രാമ...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൈമറ്റം ഗവൺമെൻ്റ് യു പി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി 20 ലക്ഷം...
കോതമംഗലം : മദ്യം – മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ “ലഹരിക്കെതിരെ മനുഷ്യമതിൽ ” എന്ന പ്രോഗ്രാം കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി മുതൽ നഗരസഭ ഓഫീസ് പരിസരം വരെ മനുഷ്യമതിൽ...