Connect with us

Hi, what are you looking for?

All posts tagged "featured"

ACCIDENT

കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നേര്യമംഗലം വനത്തിൽ...

NEWS

കോതമംഗലം : ഇന്ന് രാവിലെ പതിനൊന്നരയോടെ കോതമംഗലത്തുണ്ടായ റോഡപകടത്തില്‍ ബൈക്ക് യാത്രികനായ ഡന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. തങ്കളം മാര്‍ ബസേലിയോസ് ഡന്‍റല്‍ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ (24) ആണ് മരിച്ചത്....

NEWS

കോതമംഗലം : കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ചാലകശക്തിയാകേണ്ട ഊരംകുഴി – പ്ലാമൂടി റോഡ് ആണ് 5 വർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാത്ത കിടക്കുന്നത്. 2018 ലാണ് കോതമംഗലം മണ്ഡലത്തിലെ ആദ്യ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപനവുമായി ബണ്ഡപ്പെട്ട് സാറ്റലൈറ്റ് സർവ്വേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കുന്നതിന് ഫിൽഡ് വെരിഫിക്കേഷൻ നടത്തണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ബഫർ...

NEWS

പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിലൂടെ കടന്നുപോവുകയും, പല്ലാരിമംഗലത്തേയും, സമീപ പഞ്ചായത്തുകളിലേയും ,കോതമംഗലം മുനിസിപ്പാലിറ്റിയിലേയും കുടിവെള്ള സ്രോതസ്സുമായ പരീക്കണ്ണിപ്പുഴയിൽ രാത്രിയുടെ മറവിൽ ആരോ മാലിന്യം ഒഴുക്കി. വെള്ളത്തിന്റെ നിറംമാറിയാണ് ഒഴുക്കുന്നത്. പരിക്കണ്ണി വള്ളക്കടവ്ഭാഗം...

NEWS

കോതമംഗലം : പെരിയാറിന്റെ മടിത്തട്ടിലൂടെ കെട്ട് കണക്കിന് മായിക കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് കണ്ടാസ്വാദിക്കുവാൻ ഭൂതത്താൻകെട്ടിൽ ജല യാത്ര ആരംഭിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചതിനെ തുടർന്ന് ജലനിരപ്പുയർന്നതോടെ...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ ക്രിസ്തുമസ് വിളംബര റാലി ( ടൗൺ കരോൾ)...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിൽ ടൗൺ,തങ്കളം,ഹൈറേഞ്ച് ബസ് സ്റ്റാൻഡുകളിൽ ബസ്സുകളുടെ പ്രവേശനം,സ്റ്റാൻഡിലെ പാർക്കിംഗ് സമയം,നഗരത്തിലെ ഗതാഗത തടസ്സം ഒഴിവാക്കൽ എന്നീ കാര്യങ്ങളിൽ ട്രാഫിക് കമ്മിറ്റിയുടെ തീരുമാനം 2023 ജനുവരി 01 മുതൽ പ്രാബല്യത്തിലാക്കാൻ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതിയും തെക്കിനി കൃപ ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അങ്ങാടി...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡും വോക്കാഡ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് പദ്ധതി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു....

error: Content is protected !!