കൊച്ചി : അവസാനം മറിയാമ്മച്ചിടെ പ്രാർത്ഥന ദൈവം കേട്ടു.കൊച്ചു മകൻ എൽദോസ് പോൾ മെഡലുമായി വരുന്നത് നോക്കി പാലക്കമറ്റത്തെ വീട്ടിൽ വഴിക്കണ്ണുമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നാകാറായി. കഴിഞ്ഞ മാസം ലോക...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ഇത് ഇരട്ടി മധുരം. കോളേജിലെ രണ്ട് മുൻ കായിക താരങ്ങൾ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വർണവും, വെള്ളിയും നേടി...
കോതമംഗലം : ഇടമലയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽ ഇന്ന് (07/08/22) രാത്രി 11 മണിയോടെ റെഡ് അലർട്ട് വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ആദ്യം...
കോതമംഗലം : റോട്ടറി ക്ലബ് കോതമംഗലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധത പ്രൊജക്റ്റുകളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 10 സൈക്കിളുകളാണ് വിതരണം ചെയ്തത്.റോട്ടറി ക്ലബ് പ്രസിഡന്റ് പ്രൊഫസർ...
കോതമംഗലം : ഇടമലയാർ ഡാമിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഡാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഇടമലയാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു പി എൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ്...
കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതിയോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു.താലൂക്കിലെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും...
കോതമംഗലം: എറണാകുളം എസ്.എസ്.എ യിലെ ടെലികോം അഡ്വൈസറി കമ്മിറ്റിയിലേയ്ക്ക് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള നോമിനികൾ ആയി 1. അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, 2. ജോൺ നെടിയപാല, തൊടുപുഴ, 3. ഷാജി...
കോതമംഗലം :- ശക്തമായ കാലാവർഷത്തെ തുടർന്ന് അപകടവസ്ഥയിലായ സത്രപ്പടി 4 സെന്റ് കോളനിയിലെയും സത്രപ്പടി ലക്ഷം വീട് കോളനിയിലെയും 11 കുടുംബങ്ങളെ ആണ് സത്രപ്പടി ഗവൺമെന്റ് എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.ആന്റണി...
കോതമംഗലം :റോട്ടറി ക്ലബ്ബിന് സമീപം തങ്കളം -കാക്കനാട് നാലുവരി പാതയിൽ നിന്ന് വിമലഗിരി ബൈപാസിലേക്ക് ഇറങ്ങി ചെല്ലുന്ന വളവിലെ കുഴിയിൽ വീണ് ഇന്ന് ചോര ഒലിപ്പിച്ചു നിൽക്കുന്ന ഒരു പാവം സ്കൂട്ടർ യാത്രകാരന്റെ...
ബിബിൻ പോൾ എബ്രഹാം കുട്ടമ്പുഴ : കനത്ത മഴയിൽ മണികണ്ഠൻ ചാൽ മേഖലയിലെ വീടുകളിൽ വെള്ളം കയറി. ചാപ്പത്ത് മുങ്ങിയതോടെ മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത്, ഉറിയംപെട്ടി എന്നിവിടങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്ത...