കോതമംഗലം : ഊന്നുകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി പീറ്ററിന്റെ മകൻ ബെൽബിൻ (21) ആണ് മരിച്ചത്. ഡിവൈഎഫ്ഐ വാളറ മേഖല കമ്മിറ്റി അംഗമാണ് ബെൽബിൻ....
കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളി കേരള സർക്കാരിന് പൂർണ്ണ...
കോതമംഗലം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന വനിത സംരംഭക സംഗമം നടത്തി. പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന വനിത സംരംഭക സംഗമം...
കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് മുപ്പത്തിമൂന്നു വർഷം തടവും , ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻ ചാൽ പാറപ്പുറത്ത് വീട്ടിൽ അഭിലാഷ്...
കോതമംഗലം :- കേരളത്തിന്റെ കായികമേഖലയില്‍ മികച്ച സംഭാവനകൾ നൽകിയ കോതമംഗലത്തിന് ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം എന്ന ആവശ്യം ന്യായമാണെന്നും ആന്റണി ജോൺ എം എല്‍ എ യുടെ നേതൃത്വത്തില്‍ ചേലാട് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍...
കോതമംഗലം : കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കോഴിപ്പിള്ളി...
കോതമംഗലം :- കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ...
കോതമംഗലം : കുട്ടമ്പുഴയിൽ കഴിഞ്ഞ തിങ്കളാഴ്ച (06.03.2023) കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ ഉറിയംപെട്ടി സ്വദേശി പൊന്നപ്പൻ ചിന്നസ്വാമിയുടെ കുടുംബത്തിനുള്ള സർക്കാർ ധന സഹായം കൈമാറി.ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക്...
കോട്ടപ്പടി :ജില്ലയിൽ കാപ്പ നടപടി ശക്തമാക്കി റൂറൽ പോലീസ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു കുറ്റവാളിയെ നാട്കടത്തി. കോട്ടപ്പടി വടോട്ടുമാലിൽ വീട്ടിൽ പ്രദീപ് (34) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്....
കോതമംഗലം : എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍...