Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ കോതമംഗലത്ത്അവധിക്കാല അധ്യാപക സംഗമം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ 2024-25 വർഷത്തെ അവധിക്കാല അധ്യാപക സംഗമം കോതമംഗലം ബി ആർ സി...

NEWS

പെരുമ്പാവൂര്‍: സിനിമ-സീരിയല്‍ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മരിച്ചു. കേസിന്റെ ആവശ്യത്തിനായി മൂവാറ്റുപുഴയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോള്‍ കുഴഞ്ഞുവീണ ബിജുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. സുരേഷ് ഗോപി നായകനായ രാമരാവണന്‍, സ്വന്തം ഭാര്യ...

NEWS

കോതമംഗലം: കോതമംഗലം സെൻ്റ് ജോസഫ്സ് ധർമ്മഗിരി ആശുപത്രി ദിനാചരണവും നവീകരിച്ച ആഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ് മരിയ എം...

NEWS

സ്പെഷൽ ഡ്രൈവ്, പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ്...

NEWS

കോതമംഗലം : തൃക്കാരിയൂർ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട നിയന്ത്രണം മാറിയതിന് ശേഷം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.താൻ...

NEWS

പെരുമ്പാവൂർ : വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് നിഷ്ക്രിയമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി . വേങ്ങൂർ , കൂവപ്പടി പഞ്ചായത്തുകളിൽ കഴിഞ്ഞദിവസവും കൂട്ടമായി കാട്ടാനകൾ കൃഷിയിടത്തിൽ എത്തി കാർഷിക വിളകൾ നശിപ്പിക്കുകയുണ്ടായി....

NEWS

പോത്താനിക്കാട്: വരള്‍ച്ചയില്‍ ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ വാര്‍ഡുകളായ കടവൂര്‍ സൗത്ത്, കടവൂര്‍ നോര്‍ത്ത്, പുതകുളം, മണിപ്പാറ, പനങ്കര, ഞാറക്കാട് പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. ഈ...

NEWS

കോതമംഗലം: സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർതോമാ ചെറിയ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് മെഡിക്കൽ മിഷൻ്റെ ആഭിമുഖ്യത്തിൽ കാരുണ്യ ഹെൽത്ത് കാർഡ് പദ്ധതിക്ക് തുടക്കം കുറിച്ചു. ആൻ്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം...

NEWS

കോതമംഗലം: എൻ്റെ നാട് പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് വാർഷികവും നഴ്സസ് ദിനാചരണവും ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് (ധർമ്മഗിരി) ഹോസ്പിറ്റൽ...

ACCIDENT

നേര്യമംഗലം: ഓട്ടത്തിനിടയിൽ കാർ കത്തിനശിച്ചു.നേര്യമംഗലം വില്ലാഞ്ചിറയിൽ ഓട്ടത്തിനിടയിൽ നിസ്സാൻ മാഗ്നെറ്റ് കാറിന് തീ പിടിച്ച് കത്തി . നാട്ടുകാരിൽ ചിലർ അടുത്തുള്ള ഹോട്ടലിൽ നിന്നുള്ളഎക്റ്റിംഗ് ഗ്യൂ ഷർ എടുത്ത് ഉപയോഗിച്ച് തീ കെടുത്തിയിരുന്നു....

error: Content is protected !!