പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അടിവാട് സൗത്ത് പൊതുകിണർ റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് കോൺക്രീറ്റിംഗിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് വികസനസമിതി കൺവീനർ...
കോതമംഗലം: ഉപജില്ല കായിക മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.മാലിപ്പാറ ഫാത്തിമ മാതാ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നൂഹ് ആണ് നായയുടെ ആക്രമണത്തിനിരയായത്. തുടര്‍ന്ന് നൂഹിനെ ആശുപത്രിയിലെത്തിച്ച്...
വാരപ്പെട്ടി: ജലവിതരണം വിച്ഛേദിച്ച പൈപ്പ് ശരിയായ രീതിയില്‍ അടക്കാത്തതിനാല്‍ വാരപ്പെട്ടിയില്‍ കുടിവെള്ളം പാഴാകുന്നു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപത്തു കൂടി ഇളങ്ങവത്തേക്കുള്ള റോഡിനരികില്‍ വട്ടപ്പറമ്പിലാണ് അഞ്ച് വര്‍ഷത്തോളമായി അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിന്...
കോതമംഗലം : ആധാര്‍ അധിഷ്ഠിതമായി പണമിടപാടുകള്‍ നടത്തുന്ന സംവിധാനത്തിലെ ഡാറ്റാ ചോര്‍ച്ച കണ്ടെത്തുകയും അവ തടയുവാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ കൈമാറുകയും അവ സുരക്ഷിതമാക്കുന്നതിന് ഉപകരിക്കുന്ന സഹായം നല്‍കുകയും ചെയ്തതിന് എംഎ കോളേജ് അധ്യാപികക്ക്...
കോതമംഗലം :ആലുവ-മൂന്നാർ രാജപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈ ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം അന്തിമ തീരുമാനം കൈക്കൊള്ളുന്നതാ ണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി...
കോതമംഗലം :കോട്ടപ്പടി ചീനിക്കുഴിയിൽ കിണറിൽ വീണയാളെ കോതമംഗലം അഗ്നി രക്ഷസേന സാഹസികമായി രക്ഷപ്പെടുത്തി. പരുത്തുവയലിൽ എൽദോസ് (60)എന്നയാൾ ആണ് കിണറിൽ വീണത്.ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ...
പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച മൂന്ന്ദിവസക്കാലം നീണ്ടുനിന്ന കേരളോത്സവം സമാപിച്ചു. കലാമത്സങ്ങൾ പഞ്ചായത്ത് ഹാളിലും കായിക മത്സരങ്ങൾ ഇഎംഎസ് സ്റ്റേഡിയത്തിലുമാണ് നടന്നത്. വോളിബോൾ ക്രിക്കറ്റ് ഫുട്ബോൾ എന്നീ...
കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോതമംഗലം മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്ക്/സംഘങ്ങളിൽ നിന്നും ബോർഡിൽ ലഭ്യമായ 980 അപേക്ഷകളിന്മേൽ 8,92,77,014/-രൂപ റിസ്ക് ഫണ്ട് ധനസഹായം അനുവദിച്ചതായി സഹകരണ വകുപ്പ്...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായി നടത്തിയ യോഗത്തിൽ വച്ച് വിവിധ മേഖലയിലെ പ്രതിഭകളെ ആദരിച്ചു. നാടോടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ...