Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : വടാശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം E 93 (D)APCOS പുതിയതായി പണിപൂർത്തീകരിച്ച ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി...

NEWS

കോതമംഗലം : ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഊർജ സംരക്ഷണത്തിന്റെ ഭാഗമായി പുന്നേക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ്...

NEWS

പോത്താനിക്കാട്: മൂന്നു മാസത്തെ ഇടവേളക്കുശേഷം വടക്കേ പുന്നമറ്റത്ത് വീണ്ടും കാട്ടാനയിറങ്ങി. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ഇവിടെ മലേക്കണ്ടത്തില്‍ ജെയിംസിന്റെ പുരയിടത്തിലാണ് കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചത്. ഒരാഴ്ച മുന്പ് സമീപ പ്രദേശങ്ങളായ ചാത്തമറ്റം,...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കുട്ടമ്പുഴ സ്വദേശി ജയൻ (44), മാമലക്കണ്ടം സ്വദേശി അനിൽ (55) എന്നിവരാണ് മരിച്ചത്. മാമലക്കണ്ടത്ത് നിന്ന് ജോലി കഴിഞ്ഞ് കുട്ടമ്പുഴക്ക്...

CRIME

പെരുമ്പാവൂർ:പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട, മുപ്പത് ഗ്രാമോളം രാസലഹരിയും, കഞ്ചാവുമായി ഏഴ് പേർ പോലീസ് പിടിയിൽ. വെങ്ങോല പാറമാലി ചെരിയോലിൽ വിമൽ (22), ചെരിയോലിൽ വിശാഖ് (21), അറയ്ക്കപ്പടി മേപ്രത്തുപടി ചിറ്റേത്തു പറമ്പിൽ...

NEWS

കോതമംഗലം: നേര്യമംഗലം വനാന്തരത്തിലെ പട്ടിശേരിമുടിയില്‍ കനത്തമഴയില്‍ വന്‍ പാറ തകര്‍ന്ന് താഴേക്ക് പതിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമാണ് പാറ തകര്‍ന്നതെന്നാണ് വനം വകുപ്പ് അധികൃതരില്‍നിന്ന് ലഭിച്ച വിവരം. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് അധികൃതര്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിയിടങ്ങളും കൃഷികളും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പടിപ്പാറ ഭാഗത്ത് ജനവാസമേഖലയില്‍ കറുകപ്പിള്ളില്‍ ജോസിന്റെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലെ 300 ഓളം വിളവെടുക്കാറായ കപ്പയാണ്...

NEWS

പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ മലങ്കര ഡാമിന് സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ബിനോയ് ബിജു (19) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 26...

NEWS

കോതമംഗലം : പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി കോട്ടപ്പടി സ്വദേശി എം എസ് ശിവൻകുട്ടി.വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ പ്പെട്ടവര്‍ക്കുള്ള സഹായമായിട്ടാണ് ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിൽ കർഷകൻ്റെ കൃഷിയിടം കാട്ടാനകൾ നശിപ്പിച്ചു. പള്ളിപറമ്പിൽഷാജൻ തോമസിന്റെ റബ്ബർ, പൈനാപ്പിൾ , മതിൽ , പെൻസിങും പൂർണ്ണമായി അടിച്ച് നശിപ്പിച്ചു. സമീപത്തുള്ള വീട്ടുകാരും പേടി ഭീതിയിലാണ് ....

error: Content is protected !!