Connect with us

Hi, what are you looking for?

All posts tagged "ENTE NADU KOTHAMANGALAM"

AGRICULTURE

കോതമംഗലം: ജൈവകൃഷിയിലൂടെ മാത്രമേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂ എന്ന് കേരള കോൺഗ്രസ് എം പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

AGRICULTURE

കോതമംഗലം : ഗാന്ധി സ്റ്റഡി സെൻറർ ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ ലോക്ക് ഡൗൺ അഗ്രി ചലഞ്ചിന്റെ ഭാഗമായി തങ്കളം എം എസ് ജെ.(ധർമ്മഗിരി ) പ്രൊവിൻസ് സുപ്പീരിയർ സിസ്റ്റർ സുമയ്ക്ക്...

AGRICULTURE

കോതമംഗലം: കോവിഡ് പശ്ചാത്തലത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ നാട് ജനകീയ കൂട്ടായ്മ അഗ്രി ചലഞ്ച് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യപ്തത ലക്ഷ്യമിട്ടുകൊണ്ട് ഹൈബ്രിഡ് തക്കാളി, വെണ്ട, മുളക്,...

ACCIDENT

കോതമംഗലം: കോവിഡ് പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികളുമായി എന്റെ നാട് ജനകീയ കൂട്ടായ്മ അഗ്രിഫെസ്റ്റ് സംഘടിപ്പിച്ചുകൊണ്ട് പ്ലാവിന്‍ തൈകള്‍, മാവ്, റംബൂട്ടാന്‍ എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ 1000...

NEWS

കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽ മഴയിലും, കാറ്റിലും ചെറുവട്ടൂർ പാറേപ്പീടിക ഭാഗത്ത് വീടുകൾക്കും, കാർഷിക വിളകൾക്കും കനത്ത നാശ നഷ്ട്ടമുണ്ടായ വീടുകൾ സന്ദർശിച്ച് അർഹരായവർക്ക് സഹായം നൽകി എന്റെ നാട് കൂട്ടായ്‌മ....

NEWS

കോതമംഗലം: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായവുമായി എന്റെ നാട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിനുളള വിമാനടിക്കറ്റിന് 1 ലക്ഷം രൂപ നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്...

CHUTTUVATTOM

കോതമംഗലം : വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് അതിജീവനം പദ്ധതിക്ക് എൻറെ നാട് തുടക്കം കുറിച്ചു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിക്കുന്ന എൻറെ നാടിൻറെ പ്രിവിലേജ് കാർഡ് ഉടമകൾ,...

NEWS

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കും ലോട്ടറി വില്പനക്കാർക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ മുഖേനയാണ് വിതരണം നടത്തിയത്. താലൂക്കിലെ 500 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിതരണോദ്ഘാടനം ചെയർമാൻ...

NEWS

കോതമംഗലം: നിർധനരായ രോഗികളെ സഹായിക്കുന്നതിന് മെഡിസിൻ പദ്ധതി എൻറെ നാട് ആരംഭിച്ചു. സൗജന്യമായും വില കുറച്ചും മരുന്നുകൾ ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ക്യാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖമുള്ളവർ, പാലിയേറ്റീവ് രോഗികൾ, മാനസിക...

NEWS

കോതമംഗലം: കോതമംഗലം ടൗണിലെ ചുമട്ട് തൊഴിലാളികൾക്ക് എൻറെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കിറ്റുകൾ നൽകി. 100 തൊഴിലാളികൾക്കാണ് നൽകിയത്. വിതരണോൽഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. ജോർജ്ജ് കുര്യപ്പ്, പി പ്രകാശ്...

error: Content is protected !!