Connect with us

Hi, what are you looking for?

All posts tagged "ANTONY JOHN MLA"

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പ്രദേശത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 സ്ഥിതീകരിക്കുകയും 4,5 വാർഡുകൾ കണ്ടെൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി ജോൺ...

NEWS

കോതമംഗലം:- നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയുള്ള കൂടുതൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തിൽ പൂർണ്ണമായും ലോക്‌ ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി...

NEWS

കോതമംഗലം : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധന സഹായ പദ്ധതി 2020-21 പ്രകാരം സര്‍ക്കാര്‍ / എയ്ഡഡ്,സ്‌പെഷ്യല്‍ / ടെക്‌നിക്കല്‍ സ്‌കൂളുകളില്‍...

AGRICULTURE

കോതമംഗലം : സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിപ്പിള്ളി പുഴയിൽ കോഴിപ്പിള്ളി – കുടമുണ്ട – കുളമ്പേ കടവിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ...

NEWS

കോതമംഗലം: ഡി വൈ എഫ് ഐ ചെക്കുംചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ആൻ്റണി ജോൺ എംഎൽഎ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം...

NEWS

കോതമംഗലം: നെല്ലിക്കുഴി സ്വദേശിയായ സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ ലഭ്യമായി. ആൻ്റണി ജോൺ എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം മുവാറ്റുപുഴയിലെ യുവ വ്യവസായി തുമ്പയിൽ ഷൈജു...

NEWS

കോതമംഗലം :  കവളങ്ങാട് പഞ്ചായത്തിലെ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പതിമൂന്നാം വാർഡ് കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.പ്രദേശത്തെ രണ്ടു പേർക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് നടപടി. വാർഡിലെ 5 റോഡുകൾ പ്രധാനമായും അടച്ചു....

NEWS

കോതമംഗലം: മൈലൂർ നവകേരള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎ മൊമന്റോ നൽകി ആദരിച്ചു. പഞ്ചായത്തിൽ നിന്നും...

NEWS

കോതമംഗലം: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക്(സി എഫ് എൽ റ്റി സി)പുതിയ ഫ്രിഡ്ജും,10 കസേരകളും നൽകി തങ്കളം പുക്കുന്നേൽ വീട്ടിൽ ചിന്നമ്മ ടീച്ചർ മാതൃകയായി. ആൻ്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: കോൺഗ്രസ് നേതാക്കളുടെ മരണ വ്യാപാരത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയിൽ കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകർ സി പി ഐ എമ്മിൽ ചേർന്നു.ബ്ലാവനയിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം...

error: Content is protected !!