കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ പന്തപ്ര ഊര് വിദ്യാകേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ മക്കപ്പുഴ എസ് സി കോളനിയിൽ സമഗ്ര വികസനം പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം...
കോതമംഗലം: കോതമംഗലം സർവീസ് സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ കാരക്കുന്നം താന്നിക്കത്തടം കോളനിയിൽ താമസിക്കുന്ന പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്കൂളിൽ 6,9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനായി ടെലിവിഷൻ നൽകി....
കോതമംഗലം : എം ജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു.ബാച്ച്ലർ ഓഫ് ഫാഷൻ ടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സമീന ബീഗം, ബികോം ട്രാവൽ & ടൂറിസം പരീക്ഷയിൽ...
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6,10 എന്നീ വാർഡുകളിലെ തലക്കോട് – ചെക്പോസ്റ്റ് വെള്ളാപ്പാറ റോഡ്, ചെമ്പൻകുഴി – തൊട്ടിയാർ ലിങ്ക് റോഡ് എന്നീ 2...
കോതമംഗലം: കോതമംഗലം താലൂക്കിലെ ആദ്യ ഗ്രന്ഥശാലകളിൽ ഒന്നും, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്...
കോതമംഗലം: കോതമംഗലം താലൂക്കിൽ നേര്യമംഗലം,കുട്ടമംഗലം വില്ലേജുകളിലായി 36 പട്ടയങ്ങൾ വിതരണം ചെയ്തു. ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം ചെയ്തു. കുട്ടമംഗലം വില്ലേജിലെ 20 പേർക്കും,നേര്യമംഗലം വില്ലേജിലെ 16 പേർക്കുമാണ്...
കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.6,12,13 എന്നീ വാർഡുകളിലെ പടിക്കാമറ്റം – തണ്ടേപ്പടി,പാത്തിനട – പൊങ്ങല്യംപാടം, മനക്കപ്പടി – പൊത്തനാക്കാവ് എന്നീ 3 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്....
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ 6-)0 വാർഡിൽ 90-)0 നമ്പർ അംഗനവാടി നിർമ്മാണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം: ഭൂതത്താൻകെട്ടിൽ നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വയോജന വിശ്രമകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു....