കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി – കീരംപാറ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന നാടുകാണി – പൊട്ടൻമുടി റോഡ് ഏറെ വർഷങ്ങളായി കാൽനടയാത്ര പോലും സാധ്യമല്ലായിരുന്നു. MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10...
കോതമംഗലം: കോതമംഗലം താലൂക്കിൽ 1054 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡുകൾ നൽകി.ആൻ്റണി ജോൺ എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വർഷങ്ങളായി മുൻഗണന കാർഡിനായി കാത്തിരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി. മുൻസിപ്പൽ ചെയർമാൻ...
കോതമംഗലം : സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള “ആലുവ – മൂന്നാർ റോഡ് ” കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിൽ 32 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോതമംഗലം...
കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.പഴയ ആലുവ –...
കോതമംഗലം : കേന്ദ്ര യുവജന കായിക മന്ത്രാലയം രാജ്യത്താകമാനം സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 എന്ന ആശയത്തിൽ എല്ലാവർക്കും ഫിറ്റ്നസ് എന്ന...
കോതമംഗലം: കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആന്റണി ജോൺ MLA അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതുതായി 1054 പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം അനർഹരെ കണ്ടെത്തി മുൻഗണനാ...
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ്...
കോതമംഗലം:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷനിലെ ഓപ്പൺ ഗ്രൂപ്പ് ആയ 22nd BPM റോവർ ക്രൂവിന്റെ നേതൃത്വത്തിൽ നിർധനരായ ആദിവാസികുടികളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 13...